''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുതുവലിനു സമീപം ബസും കാറും കൂട്ടിയിടിച്ചു നാലുപേർക്കു പരുക്കേറ്റു.


പത്തനാപുരം: പത്തനാപുരം – അടൂർ കെപി റോഡിൽ പുതുവലിനു സമീപം ബസും കാറും കൂട്ടിയിടിച്ചു നാലുപേർക്കു പരുക്കേറ്റു. അഞ്ചൽ ഈട്ടിമൂട്ടിൽ വീട്ടിൽ മിനി അലക്സ് (45), മകൻ അലൻ എം.അലക്സ് (14), പുനലൂർ ഇയോബ് കോട്ടേജിൽ സിസി (52), ബന്ധു സ്റ്റീവോ (21) എന്നിവർക്കാണു പരുക്കേറ്റത്. ഇതിൽ മിനി അലക്സിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ ചായലോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 08.05 നായിരുന്നു അപകടം. കായംകുളം റെയിൽവേ സ്റ്റേഷനിൽ പോയി മടങ്ങിവരികയായിരുന്നു ഇവർ.
ബസും കാറും കൂട്ടിയിടിച്ച് നാലുപേർക്കു പരുക്ക് ബസും കാറും കൂട്ടിയിടിച്ച് നാലുപേർക്കു പരുക്ക്ഉച്ചയ്ക്കു ശേഷം ബെംഗളൂരുവിനു പോകേണ്ട സ്വകാര്യ ബസ് റോഡു വശത്തു പാർക്കു ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് അപകടം. ബസിന്റെ വലതുവശത്തു മുൻഭാഗത്തായി വന്നിടിച്ച കാർ പൂർണമായും തകർന്നു. അപകടശേഷം കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഏറെ പണിപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ പുറത്തെടുത്തു സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.