''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആർ.ഡി ഓഫിസ് ടി.ബി ജംക്‌ഷനിലെ പൊതുമരാമത്ത് സമുച്ചയത്തിലാണു സ്ഥലം കണ്ടെത്തിയിരിക്കുന്നത്


പുനലൂർ: ആർ.ഡി ഓഫിസ് ആരംഭിക്കുന്നതിനു പുനലൂർ ടിബി ജംക്‌ഷനിലെ പൊതുമരാമത്ത് സമുച്ചയത്തിലാണു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 30നു പുനലൂർ - പത്തനാപുരം നിയോജകമണ്ഡലങ്ങളിൽ ആർഡി ഓഫിസ് അടക്കുമുള്ള വിഷയങ്ങൾ ഉന്നയിച്ചു യുഡിഎഫ് ഹർത്താൽ നടത്തുന്നുണ്ട്.
എന്നാൽ ആർഡി ഓഫിസ് എന്ന് ആരംഭിക്കുമെന്നോ പുതുതായി സൃഷ്ടിച്ച 36 തസ്തികകൾക്കു ധനവകുപ്പ് എന്ന് അനുമതി നൽകുമെന്നോ ഉറപ്പില്ലാത്ത പശ്ചാത്തലത്തിൽ യുഡിഎഫ് ഹർത്താൽ പിൻവലിച്ചിട്ടില്ല. ഇന്നു ചേരുന്ന യുഡിഎഫ് യോഗം ഇതു സംബന്ധിച്ചു തീരുമാനമെടുക്കും.
പുനലൂർ അടിപ്പാത, കെഎസ്ആർടിസി ഡിപ്പോ, കനാൽ പുറമ്പോക്ക് നിവാസികളുടെ പ്രശ്‌നം എന്നീ വിഷയങ്ങൾകൂടി ഉന്നയിച്ചാണു ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ആർഡി ഓഫിസ് പുനലൂരിൽ അനുവദിച്ചിട്ടും ചില തർക്കങ്ങളെ തുടർന്ന് ഓഫിസ് ആരംഭിക്കുവാൻ കഴിഞ്ഞിരുന്നില്ല.
നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളുമാണു വിഷയത്തിൽ യുഡിഎഫും വിവിധ സംഘടനകളും നടത്തിയിട്ടുള്ളത്.  ആർഡി ഓഫിസ് പുനലൂരിൽ അനുവദിച്ചതിനെ തുടർന്ന് എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർ പുനലൂരിൽ പായസ വിതരണം നടത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.