''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ കേന്ദ്രീകരിച്ച് ആർ.ഡി ഓഫിസ് അനുവദിച്ച പിണറായി സർക്കാരിന് അഭിനന്ദനം അറിയിച്ച് നഗരത്തിൽ എൽഡിഎഫ് പ്രകടനം നടത്തി


പുനലൂർ:പുനലൂർ കേന്ദ്രീകരിച്ച് ആർ.ഡി ഓഫിസ് അനുവദിച്ച പിണറായി സർക്കാരിന് അഭിനന്ദനം അറിയിച്ച് നഗരത്തിൽ എൽഡിഎഫ് പ്രകടനം നടത്തി. സിപിഎം ഏരിയ സെക്രട്ടറി എസ്.ബിജു, സിപിഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, എൽഡിഎഫ് ഭാരവാഹികളായ ടൈറ്റസ് സെബാസ്റ്റ്യൻ, രാധാകൃഷ്ണൻ, ജോബോയ് പെരേര, കെ.പ്രഭ, ആർ.പ്രസാദ്, ഓമനക്കുട്ടൻ, പി.എസ്.പ്രവീൺകുമാർ, ഐ.മൻസൂർ, ജെ.ഡേവിഡ്, വി.പി.ഉണ്ണിക്കൃഷ്ണൻ, പി.എ.അനസ് തുടങ്ങിയവർ നേതൃത്വം നൽകി.
റവന്യു ഡിവിഷൻ ആരംഭിക്കുന്നതിനു മന്ത്രി സഭായോഗം തീരുമാനമെടുത്തതിൽ സർക്കാരിനെയും ഇതിനായി പരിശ്രമിച്ച മന്ത്രി കെ.രാജുവിനെയും സിപിഐ അഭിനന്ദിച്ചു.
കിഴക്കൻ മേഖലയുടെ ചിരകാല സ്വപ്നമാണ് ആർ.ഡി.ഒ ഓഫിസ് അനുവദിച്ചതിലൂടെ യാഥാർഥ്യമാകുന്നതെന്നു മുനിസിപ്പൽ ചെയർമാൻ എം.എ.രാജഗോപാൽ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.