''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്‍.പി.എല്‍ ആയിരനെല്ലൂർ എസ്റ്റേറ്റിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്ക്


ആയിരനെല്ലൂർ:ആര്‍.പി.എല്‍ ആയിരനെല്ലൂർ എസ്റ്റേറ്റിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്ക് . തെരുവ് നായയുടെ കടിയേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആര്‍.പി.എല്‍ ആറാം ബ്ലോക്ക്‌  സ്വദേശി വത്സലകുമാരി, മൂന്നാം ബ്ലോക്ക്‌ സ്വദേശി കനകേശ്വരി, എട്ടാം ബ്ലോക്ക്‌ സ്വദേശി കരയ്യ മുരുഗയ്യ എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് മുന്നര മണിയോടെ കേളൻകാവ് ഭാഗത്ത് നിന്ന് വന്ന തെരുവ്നായ  വീട്ട് മുറ്റത്ത് നിന്നവരെയും റോഡിലൂടെ നടന്നു വന്നവരെയുമാണ് കടിച്ചത്. വളർത്തു മൃഗങ്ങൾക്കും തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.  പേവിഷബാധയേറ്റ തെരുവ് നായ ആണ് എന്ന് സംശയിക്കുന്നു. പുനലൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ദ ചികില്‍സക്കായി കെല്ലം ജില്ലാ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.