''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എസ്.വേണുഗോപാലിന് പത്തനാപുരം പൗരാവലിയുടെ സ്വീകരണം


പത്തനാപുരം : ജില്ലാപഞ്ചായത്ത് വൈസ്‌ പ്രസിഡന്റായി ചുമതലയേറ്റ എസ്.വേണുഗോപാലിന് പത്തനാപുരം പൗരാവലി സ്വീകരണം നല്‍കി.
സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തകരെ താഴ്‌ത്തിക്കെട്ടുന്ന രീതി സമൂഹത്തില്‍ വളര്‍ന്നുവരുന്നതായി മന്ത്രി പറഞ്ഞു. ഈ പ്രവണതയ്ക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് പത്തനാപുരം ഡിവിഷന്‍ പ്രതിനിധികൂടിയായ വേണുഗോപാലിനെ മന്ത്രി പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.എം.മോഹനന്‍ പിള്ള അധ്യക്ഷത വഹിച്ചു.
പ്രദീപ് ഗുരുകുലം, ജോജോ കെ.എബ്രഹാം, ഫാ. കെ.എ.എബ്രഹാം, സിസ്റ്റര്‍ റോസലിന്‍, ജി.രാധാമോഹന്‍, സുധാകരന്‍ പിള്ള, എ.എം.ആര്‍.റഷീദ്, ജെ.നിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.വേണുഗോപാല്‍ മറുപടിപ്രസംഗം നടത്തി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.