''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ത​നി​യ്ക്ക് വീ​ട്ടു​നമ്പ​ര്‍ ല​ഭി​ക്കു​ന്ന​തി​ന് പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭയിലെ ഇടതുപക്ഷ കൌണ്‍സിലര്‍മാര്‍ അടച്ച പണം തിരികെ നല്‍കും സൈ​നി​ക​ന്‍ വീണ്ടും വിവാദം മുറുകുന്നു


പു​ന​ലൂ​ര്‍: ത​നി​യ്ക്ക് വീ​ട്ടു​നമ്പ​ര്‍ ല​ഭി​ക്കു​ന്ന​തി​ന് പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ ഔ​ദാ​ര്യം ആ​വ​ശ്യ​മി​ല്ലെ​ന്ന് സൈ​നി​ക​ന്‍. ത​നി​യ​ക്ക് വീ​ട്ടു​ന​മ്ബ​ര്‍ ന​ല്‍​കു​ന്ന​തി​ന് ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യ​ട​ച്ച്‌ ത​ന്നെ അ​പ​മാ​നി​യ്ക്കാ​നാ​ണെ​ന്നും, സൈ​നി​ക​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യ​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ആ​രോ​പി​ച്ചു.
ന​ഗ​ര​സ​ഭ​യി​ലെ തു​മ്പോട് വാ​ര്‍​ഡി​ല്‍ വീ​ടു നി​ര്‍​മി​ച്ച ഇ​ന്ത്യോ -ടി​ബ​റ്റ​ന്‍ ഫോ​ഴ്സി​ലെ എം. ഹ​രി​കൃ​ഷ്ണ​ന്‍ ​എ​ന്ന സൈ​നി​കനാ​ണ് പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​ക്കെ​തി​രെ വീ​ണ്ടും രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഒ​ന്ന​ര വ​ര്‍​ഷ​ക്കാ​ല​മാ​യി വീ​ട്ടു​ന​മ്പ​രിനാ​യി​ താ​നും ത​ന്‍റെ അ​മ്മ​യും ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​ന്നു. എ​ന്നാ​ല്‍ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ച്ചി​ല്ല.
തു​ട​ര്‍​ന്ന് വ​കു​പ്പു മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ ക​ണ്ടി​രു​ന്നു. ഉ​ട​ന്‍ വീ​ട്ടു​നമ്പര്‍ ന​ല്‍​കു​മെ​ന്ന് ഉ​റ​പ്പും ല​ഭി​ച്ചി​രു​ന്നു. കഴിഞ്ഞ ഒന്നു മു​ത​ല്‍ താ​നും അ​മ്മ​യും ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ല്‍ സ​ത്യാ​ഗ്ര​ഹ​മി​രി​യ്ക്കു​മെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു.​ ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​എ.​രാ​ജ​ഗോ​പാ​ല്‍ ത​ന്നെ വി​ളി​ച്ച്‌ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞു.
ഇ​തി​നി​ടെ​യാ​ണ് വീ​ടി​ന് ന​മ്പ​ര്‍ ന​ല്‍​കു​ന്ന​തി​നാ​യി ഇ​രു​പ​തി​നാ​യി​രം രൂ​പ ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചേ​ര്‍​ന്ന് അ​ട​ച്ച​താ​യി പ​ത്രസ​മ്മേ​ള​നം വി​ളി​ച്ചു ചേ​ര്‍​ത്ത​ത്. ത​ന്നെ അ​റി​യി​ക്കാ​തെ ത​ന്നെ അ​പ​മാ​നി​യ്ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ശ്ര​മി​ച്ച​തെ​ന്നും പി​ഴ സ്വീ​ക​രി​ക്ക​രു​തെ​ന്നും സൈ​നി​ക​ന്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യ​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ പ​റ​യു​ന്നു.​ ഇ​ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യെ കു​ടു​ത​ല്‍ സ​മ്മ​ര്‍​ദത്തി​ലാ​ക്കു​മെ​ന്ന കാ​ര്യം തീ​ര്‍​ച്ച​യാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.