''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു സ്കൂളുകളിൽ പൊലീസ് നേരിട്ടെത്തുന്നു


കൊട്ടാരക്കര: സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു സ്കൂളുകളിൽ പൊലീസ് നേരിട്ടെത്തുന്നു. നാളെ മുതൽ റൂറൽ ജില്ലയിൽ നടപടി ആരംഭിക്കും. ഇന്നലെ റൂറൽ എസ്പി ബി.അശോകന്റെ നേതൃത്വത്തിൽ ചേർന്ന പൊലീസ് ഓഫിസർമാരുടെ യോഗത്തിലാണു തീരുമാനം. ഡിവൈഎസ്പിമാരായ ജെ.ജേക്കബ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകും. എറണാകുളത്തെ സ്കൂൾ ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.
സ്കൂൾ കുട്ടികളെ കയറ്റുന്ന മുഴുവൻ വാഹനങ്ങളുടെയും രേഖകളും ബസുകളുടെ ക്ഷമതയും നേരിട്ടു പരിശോധിക്കും. ബസ് ജീവനക്കാരുടെ രേഖകളും പരിശോധിക്കും. സ്കൂൾ കുട്ടികളെ കയറ്റുന്ന ഓട്ടോറിക്ഷകൾ, മറ്റു സമാന്തര വാഹനങ്ങൾ എന്നിവയും പരിശോധിക്കും. അലക്ഷ്യമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ പിടികൂടി ലൈസൻസ് റദ്ദാക്കാനും തീരുമാനം ഉണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.