''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ക​യ​ത്തി​ല്‍ വീ​ണ് എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു


പു​ന​ലൂ​ര്‍: ആ​റ്റി​ലി​റ​ങ്ങി സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴു​തു​രു​ട്ടി​യാ​റ്റി​ലെ ക​യ​ത്തി​ല്‍ വീ​ണ് എ​ന്‍​ജി.​കോ​ള​ജ് വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു.
കൊ​ല്ലം സി​റ്റി ട്രാ​ഫി​ക് എ​സ്‌ഐ കു​രീ​പ്പു​ഴ വൃ​ന്ദാ​വ​ന​ത്തി​ല്‍ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍​രാ​ജ് (21) ആ​ണ് മ​രി​ച്ച​ത്. അ​മൃ​ത എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45ന് ​തെ​ന്മ​ല എം​എ​സ്‌എ​ല്ലി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
കാ​വ​നാ​ട് നി​ന്നും ബൈ​ക്കി​ല്‍ തെ​ന്മ​ല കാ​ണാ​നെ​ത്തി​യ അ​ഖി​ല്‍​രാ​ജും സു​ഹൃ​ത്ത് വീ​ന​സും ക​ണ്ണ​റ പാ​ല​ത്തി​നു സ​മീ​പ​ത്ത് ആ​റ്റി​ലി​റ​ങ്ങി സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​നാ​യി പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ല്‍ ക​യ​റി. മ​റ്റൊ​രു​പാ​റ​യി​ലേ​ക്ക് ചാ​ടു​ന്ന​തി​നി​ടെ ക​യ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
സു​ഹൃ​ത്ത് നി​ല​വി​ളി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് റോ​ഡി​ല്‍ ക​യ​റി ആ​ളു​ക​ളെ അ​റി​യി​ച്ചു. അ​ടു​ത്തു​ത​ന്നെ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന തെ​ന്മ​ല എ​എ​സ്‌ഐ നി​സാ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​ത്തെ മു​ങ്ങ​ല്‍​വ​ശ​മു​ള്ള ആ​ളി​നെ വ​രു​ത്തി അ​ഖി​ലി​നെ ക​യ​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. മൃ​ത​ദേ​ഹം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.