''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കോടതി വിധിയില്‍ സംതൃപ്തര്‍ ശിക്ഷ പോരാ എന്നാണ് അഭിപ്രായം സാം എബ്രഹാമിന്റെ മാതാപിതാക്കള്‍


പുനലൂര്‍:ഓസ്ട്രേലിയയില്‍ ഭാര്യയും കാമുകനും കൂടി സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍   പ്രതികളായ ഭാര്യയ്ക്കും കാമുകനും ശിക്ഷ വിധിച്ച്‌ ഓസ്ട്രേലിയന്‍ സുപ്രീംകോടതി. ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 2016 ഒക്ടോബറിലായിരുന്നു മെല്‍ബണിലെ യു.എ.ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാം കൊല്ലപ്പെടുന്നത്. ഹൃദയാഘാതമായിരുന്നു മരണ കാരണം എന്നു ഭാര്യ സോഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു.
മകളെ പോലെ കരുതിയവല്‍ ഈ ക്രൂരകൃത്യം ചെയ്തതിന്റെ ഞെട്ടലില്‍ ആണ് ഇപ്പോഴും പഠിക്കുമ്പോള്‍ മുതല്‍ ഉള്ള ബന്ധം ആയിരുന്നു കാമുകന്‍ അരുണ്‌മായി എന്നാല്‍ ആര്‍ക്കും സംശയം വരാതെ ആയിരുന്നു പെരുമാറ്റം അവസാനം ക്രൂരകൃത്യം ചെയ്തു.
ഇനി മകന്റെ കുഞ്ഞിനെ തിരികെ ഞങ്ങള്‍ക്ക്‌ ലഭിക്കണം അതിനു വേണ്ടപ്പെട്ടവരെ സമീപിച്ചിട്ടുണ്ട് കോടതി വിധിയില്‍ സന്തോഷമുണ്ട് എന്നാലും ശിക്ഷ കുറഞ്ഞു പോയതായി ഞങ്ങള്‍ കരുതുന്നു.ഓസ്ട്രേലിയന്‍ അധികാരികള്‍ക്ക്‌ നന്ദി പറയുന്നു.സാമിന്റെ പിതാവ്‌ ഇത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആകെ തകര്‍ന്നു സാമിന്റെ അമ്മ സമീപം വാക്കുകള്‍ കിട്ടാതെ നില്‍പ്പുണ്ടായിരുന്നു.സമാനതകള്‍ ഇല്ലാത്ത ക്രൂരകൊലപാതകത്തില്‍ മകന്‍ നഷ്ടപ്പെട്ട വേദന അടക്കുവാന്‍ പാടുപെടുന്ന സാമിന്റെ മാതാപിതാക്കള്‍.
ശിക്ഷ  വിധിച്ചതറിഞ്ഞു സാമിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്ന മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാമിന്റെ മാതാപിതാക്കള്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.