''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ച​ക്ക അ​ട​ര്‍​ത്തു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു


പ​ത്ത​നാ​പു​രം: തോ​ട്ടി ഉ​പ​യോ​ഗി​ച്ച്‌ ച​ക്ക അ​ട​ര്‍​ത്തു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഇ​ള​മ്പല്‍ ഉ​റി​ക്കോ​ട് വ​യ​ലി​റ​ക്ക​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഉ​ണ്ണൂ​ണ്ണി ചാ​ക്കോ (70) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ല്‍ നി​ന്ന് ഇ​രുമ്പ് പൈ​പ്പ് കൊ​ണ്ടു​ള​ള തോ​ട്ടി ഉ​പ​യോ​ഗി​ച്ച്‌ ച​ക്ക​യി​ടാ​നാ​യി ശ്ര​മി​ക്കു​മ്പോ​ള്‍ കൈ​തെ​റ്റി സ​മീ​പ​ത്തു​ള​ള വൈ​ദ്യു​തി ലൈ​നി​ല്‍ ത​ട്ടി​യു​ക​യും ഷോ​ക്കേ​റ്റ് തെ​റി​ച്ച്‌ വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
കു​ന്നി​ക്കോ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി.​അ​മ്മി​ണി​യാ​ണ് ഭാ​ര്യ. പ​രേ​ത​നാ​യ ജോ​സ്, ജോ​ണ്‍​സ​ന്‍, പാ​പ്പ​ച്ച​ന്‍,ലി​സി എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. മ​രു​മ​ക്ക​ള്‍: ബീ​ന, സൂ​സ​മ്മ, ആ​നി ജോ​സ്, തോ​മ​സ്. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​ഇ​ള​മ്ബ​ല്‍ സെ​ഹി​യോ​ന്‍ മാ​ര്‍​ത്തോ​മ ച​ര്‍​ച്ചി​ല്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.