''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സബ് രജിസ്ട്രാര്‍ ഒാഫീസിന് പഞ്ചായത്ത് കെട്ടിടം


കുളത്തൂപ്പുഴ: കുടുസുമുറിയില്‍ വീര്‍പ്പുമുട്ടിയിരുന്ന കുളത്തൂപ്പുഴ സബ് രജിസ്ട്രാര്‍ ഒാഫീസിന് താത്കാലിക ശാപമോക്ഷം. ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് ഗ്രാമ പഞ്ചായത്തിന്റെ കെട്ടിടം വിട്ടുനല്‍കാന്‍ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. വൈസ് പ്രസിഡന്റ് സാബു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം,
1989ലാണ് കുളത്തൂപ്പുഴയില്‍ സബ് രജിസ്ട്രാര്‍ ഒാഫീസ് അനുവദിച്ചത്. അന്നുമുതല്‍ വാടക കെട്ടിടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. പരിമിതിമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ജീവനക്കാരാകട്ടെ ഫയലുകള്‍ക്കിടയില്‍ നിന്നുതിരിയാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ട് ഈ മാസം 14ന് 'സബ് രജിസ്ട്രാര്‍ ഒാഫീസ് ചുവപ്പു നാടയില്‍ ' എന്ന തലക്കെട്ടില്‍ കേരളകൗമുദി വാ‌ര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് കെട്ടിടം വിട്ടുനല്‍കാന്‍ അനുമതി നല്‍കിയത്.
കമ്ബ്യൂട്ടറും മറ്റ് ആധുനിക സംവിധാനങ്ങളും ഫയലുകളും സൂക്ഷിക്കാനാവശ്യമായ ഇടം ഉള്‍പ്പടെ 800 സ്ക്വയര്‍ ഫിറ്റ് വിസ്തീര്‍ണ്ണമുളള കെട്ടിടമാണ് ഓഫീസിനായി വേണ്ടത്. പഞ്ചായത്ത് ഒാഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.