''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്വ​കാ​ര്യ ബ​സ് മ​ര​ത്തി​ലി​ടി​ച്ച്‌ പ​തി​നൊ​ന്ന്‍ പേ​ര്‍​ക്ക് പ​രി​ക്ക്


കൊ​ട്ടാ​ര​ക്ക​ര : അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച്‌ യാ​ത്ര​ക്കാ​രാ​യ പ​തി​നൊ​ന്ന്‍ പേ​ര്‍​ക്ക് പ​രി​ക്ക് .
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ കൊ​ട്ടാ​ര​ക്ക​ര കെ​.എ​സ്‌.ആ​ര്‍.​റ്റി​.സി ബ​സ് സ്റ്റാ​ന്‍റി​നു മു​ന്‍വ​ശ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് . ക​രു​നാ​ഗ​പ്പള്ളി​യി​ല്‍ നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വ​ന്ന അ​സി​ന്‍ എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് മ​ര​ത്തി​ലി​ടി​ച്ച​ത് .
അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. ബ​സ് യാ​ത്ര​ക്കാ​രാ​യ ആ​യു​ര്‍ തേ​വ​ന്നൂ​ര്‍ തീ​ര്‍​ഥ​ത്തി​ല്‍ ശാ​ന്ത​കു​മാ​രി (67) , കോ​ട്ടാ​ത്ത​ല കു​ണ്ട​റ മേ​ലേ​തി​ല്‍ ബി​ന്ദു (42) ,തേ​വ​ല​പ്പു​റം സ​ര​യു​വി​ല്‍ മ​ധു​സു​ധ​ന​ന്‍ പി​ള്ള (54) , ശാ​സ്താം​കോ​ട്ട കാ​വു വി​ള തെ​ക്കേ​തി​ല്‍ ഷി​ഹാ​ബ് (33 ) , ഭാ​ര്യ ആ​ല്‍​ഫി​യ (21) ച​ക്കു​വ​ള്ളി കൊ​ച്ചു തെ​ക്കേ​യി​ട​ത്ത് അ​ഫ്സ​ല്‍ (17) , റാ​ന്നി ചെ​ക്കി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ ലി​സി (68), നൂ​റ​നാ​ട് പ്ര​ശാ​ന്ത് ഭ​വ​നി​ല്‍ വി​മ​ല (46) , നൂ​റ​നാ​ട് പാ​റ്റൂ​ര്‍ വീ​ട്ടി​ല്‍ അ​ജി​ത (45) എ​ന്നി​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പു​ന​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ന്ദു​ലേ​ഖ (35), ബി​ബി​ന്‍ ബി​ജു (15) എ​ന്നി​വ​രെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
അ​മി​ത വേ​ഗ​ത​യി​ല്‍ പു​ല​മ​ണ്‍ ജം​ഗ്ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് കൊ​ട്ടാ​ര​ക്ക​ര കെ​.എ​സ്‌.ആ​ര്‍​.റ്റി.സി ​ബ​സ് സ്റ്റാ​ന്‍റി​ല്‍ നി​ന്നും റോ​ഡി​ലേ​ക്കി​റ​ങ്ങി വ​ന്ന ലോ ​ഫ്ലോ​ര്‍ ബ​സി​ല്‍ ത​ട്ടാ​തി​രി​ക്കാ​ന്‍ വെ​ട്ടി തി​രി​ച്ച​പ്പോ​ള്‍ സ​മീ​പ​ത്തെ കെ.​എ​സ്‌.ആ​ര്‍.​റ്റി​.സി ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ന് മു​ന്നി​ലെ കൂ​റ്റ​ന്‍ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു .
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ന്‍റെ മു​ന്‍ ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ര്‍​ന്ന്‍ മു​ന്‍​പി​ല്‍ ഇ​രു​ന്ന യാ​ത്ര​ക്കാ​ര്‍ പു​റ​ത്തേ​ക്ക് തെ​റി​ച്ച്‌ വീ​ണു . ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത് .
അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ചി​ല യാ​ത്ര​ക്കാ​രു​ടെ പേ​ഴ്സും മൊ​ബൈ​ല്‍ ഫോ​ണും മ​റ്റ് വി​ല പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ഇ​തി​നി​ട​യി​ല്‍ ന​ഷ​ട്പെ​ട്ടി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.