''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തലവൂർ ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു


പത്തനാപുരം: തലവൂർ ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 1996-97 എസ്.എസ്.എൽ.സി. പൂർവ്വ വിദ്യാർത്ഥിസംഗമവും അദ്ധ്യാപകരെ ആദരിക്കലും നടന്നു,സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംഘാടകസമതി ചെയർപേഴ്സൺ പൊൻരാജിയുടെ അദ്ധ്യക്ഷതയിൽ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് രമാഭായി ഉത്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് രമാദേവി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ വേണുഗോപാൽ തലവൂർ ദേവസ്വം പ്രസിഡന്റ് സന്തോഷ് കുമാർ, ഏലിയാമ്മ ടീച്ചർ, രാധാകൃഷ്ണൻ, തങ്കമണി, മഹേശ്വരി, നിർമ്മല, നസീർ, സുരേഷ് കുമാർ, ശ്രീകുമാർ, വിജയമ്മ , സ്മിത എം.നാഥ്, ഫിലോമിന, മുഹമ്മദ് ഷാൻ, സ്റ്റാൻലി തുടങ്ങിയവർ സംസാരിച്ചു. അരുൺ സ്വാഗതവും ജേക്കബ് ജോയി കൃതഞ്ജതയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.