''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തരിശുനിലത്തില്‍ നാട്ടുകാരുടെ നെല്‍ക്കൃഷി


പുനലൂര്‍: നഗരസഭയിലെ പവര്‍ഹൗസ് വാര്‍ഡിനെ തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി ഒന്നരവര്‍ഷമായി തരിശുകിടന്ന നിലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ നെല്‍ക്കൃഷി ആരംഭിച്ചു. നിലം ഒരുക്കുന്നതിന് പരമ്ബരാഗത രീതിയില്‍ ഉരുക്കളെ ഉപയോഗിച്ചും മനുഷ്യപ്രയത്നം കൊണ്ടുമായിരുന്നു കൃഷി. നഗരസഭാ പ്രദേശത്ത് നെല്‍ക്കൃഷി പൂര്‍ണ്ണമായും ഇല്ലാതാകുന്നത് കണക്കിലെടുത്താണ് വാര്‍ഡ് കൗണ്‍സിലര്‍ ജെ.ജയപ്രകാശിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരുമിച്ചത്.
നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേനന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. പി. കൃഷ്ണന്‍കുട്ടി, എസ്. ഉണ്ണികൃഷ്ണന്‍, തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.