''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മുത്തശി കഥകള്‍ കേള്‍ക്കാന്‍ അവസരമൊരുക്കി തൊളിക്കോട് ഗവ.എല്‍.പി സ്കൂള്‍


പുനലൂര്‍: വായനവാരത്തിന്റെ ഭാഗമായി കുരുന്നുകള്‍ക്ക് മുത്തശ്ശിക്കഥകള്‍ കേള്‍ക്കാന്‍ അവസരം ഒരുക്കി തൊളിക്കോട് ഗവ.എല്‍.പി സ്കൂള്‍. സമീപവാസികളായ അഷ്ടമംഗലം നടയില്‍ പടിഞ്ഞാറ്റതില്‍ ചെല്ലപ്പന്‍പിള്ളയും തൊളിക്കോട് സ്വദേശിനിയായ ഭദ്ര‌യും ചേര്‍ന്നാണ് പുരാണകഥകളും ഗുണപാഠകഥകളും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കിയത്.
സംഭവം കണ്ടുനിന്ന സമീപവാസികളും ഒത്തുചേര്‍ന്നതോടെ കഥ പറച്ചില്‍ മണിക്കൂറുകളോളം നീണ്ടു. അന്ന്യം നിന്നു പോകുന്ന മുത്തശ്ശി കഥകള്‍ പുനരാവിഷ്ക്കാരം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ അധികൃതര്‍ ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചത്. വായനവാരത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രവായന, കവിതാലാപനം തുടങ്ങിയ നിരവധി പരിപാടികളും സ്കൂളില്‍ സംഘടിപ്പിച്ചിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.