''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി​.പി​.എം


പു​ന​ലൂ​ര്‍: കൊ​ല്ല​ത്ത് നി​ന്ന് പു​ന​ലൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ട് പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സി.​പി​.എം രം​ഗ​ത്ത്.
കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന​ന്‍റേ​യും റെ​യി​ല്‍​വേ​യു​ടെ​യും ജ​ന വി​രു​ദ്ധ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പു​ന​ലൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ 22 ന് 10 ​ന് പു​ന​ലൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തു​മെ​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് ബി​ജു അ​റി​യി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന തീ​രു​മാ​നം റെ​യി​ല്‍​വേ കൈ​ക്കൊ​ണ്ടി​ട്ടും പ്ര​തി​ക​രി​ക്കാ​നോ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ല്‍ ഇ​ട​പെ​ടാ​നോ കൊ​ല്ലം മാ​വേ​ലി​ക്ക​ര എം ​പി​മാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.
ഈ ​ന​ട​പ​ടി​യും പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. കൊ​ല്ല​ത്ത് നി​ന്ന് ദി​വ​സ​വും 6.25 ന് ​പു​റ​പ്പെ​ടു​ന്ന കൊ​ല്ലം പു​ന​ലൂ​ര്‍ പാ​സ​ഞ്ച​റും 8.40 ന് ​ഉ​ള്ള കൊ​ല്ലം ഇ​ട​മ​ണ്‍ പാ​സ​ഞ്ച​റു​മാ​ണ് നി​ര്‍​ത്ത​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ 12 ന് ​റെ​യി​ല്‍​വേ ബോ​ര്‍​ഡ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ളും സ​ര്‍​ക്കാ​ര്‍ - സ്വ​കാ​ര്യ സ്ഥാ​പ​ന ജീ​വ​ന​ക്കാ​ര്‍, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കു​ന്ന​ത് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​ക്കും.
സീ​സ​ണ്‍ ടി​ക്ക​റ്റു​കാ​രാ​ണ് യാ​ത്ര​ക്കാ​രി​ല്‍ മി​ക്ക​വ​രും. പ​ക​ല്‍ 10.30 ന് ​കൊ​ല്ല​ത്ത് നി​ന്ന് പു​തി​യ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണ് റെ​യി​ല്‍​വേ​യു​ടെ വാ​ദം.​എ​ന്നാ​ല്‍ ഈ ​ട്രെ​യി​നി​ലെ യാ​ത്ര വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടി​ല്ല. കൊ​ല്ല​ത്തു നി​ന്നു​ള്ള 11.20 നു​ള്ള പാ​സ​ഞ്ച​ര്‍ ട്രെ​യി​നും നി​ര്‍​ത്ത​ലാ​ക്കാ​നാ​ണ് നീ​ക്കം. ചെ​ങ്കോ​ട്ട പു​ന​ലൂ​ര്‍ ബ്രോ​ഡ് ഗേ​ജ് പാ​ത​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ന്നി​ട്ടും ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഇ​ട​മ​ണി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്.
ട്രെ​യി​നു​ക​ള്‍ ചെ​ങ്കോ​ട്ട വ​രെ ദീ​ര്‍​ഘി​പ്പി​ക്കാ​നോ താം​ബ​രം എ​ക്സ്പ്ര​സ് എ​ല്ലാ ദി​വ​സ​വും സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കാ​നോ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.
കി​ളി​കൊ​ല്ലൂ​ര്‍ മു​ത​ല്‍ ഭ​ഗ​വ​തി​പു​രം വ​രെ​യു​ള്ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ന​ല്‍​കി​യി​ട്ടു​മി​ല്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.