''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഉപ്പുകുഴി ജനവാസ മേഖലയില്‍ ഒറ്റയാന്‍റെ ആക്രമണം കാര്‍ഷിക വിളകള്‍ നശിപ്പിച്ചു ജനം ഭീതിയില്‍


ചാലിയക്കര ഉപ്പുകുഴി ഭാഗത്ത് ആനയിറങ്ങി വൻനാശനഷ്ടം ജനവാസമേഖലയിലാണ് ആനയിറങ്ങി നഷ്ടമുണ്ടാക്കിയത് ആന മാമ്പഴത്തറ വനത്തില്‍ നിന്നും ഉപ്പുകുഴി പാലം കടന്ന് ഇക്കരെ വരികയും ജനവാസ മേഖലയിൽ കടന്നുകയറി റബ്ബര്‍ തൈകള്‍ പിഴുതു നശിപ്പിച്ചു.ഇതാദ്യമായി ആണ് പാലം കടന്നു ഇക്കരെ വന്നു ആന ശല്യം ചെയ്യുന്നത് എന്ന് സ്ഥലം സന്ദര്‍ശിച്ച തെന്മല പഞ്ചായത്ത് പ്രസിഡന്‍റ് ലൈലജയും,പഞ്ചായത്ത് മെമ്പര്‍ ഗിരീഷ്‌,സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.ചാലിയക്കര,ഉപ്പുകുഴി ഭാഗത്തുള്ള ഗ്രാമീണര്‍ക്ക് ഉറക്കമില്ലാത്ത ഭീതിയുടെ നാളുകള്‍ ആണ് ഇപ്പോള്‍ ഒറ്റയാന്‍ എവിടെ നിന്നും പ്രത്യക്ഷപ്പെടും എന്നറിയില്ല..രാത്രിയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ്. ജനവാസ മേഖലയില്‍ ഒറ്റയാന്‍ ആന ഉള്ളതിനാല്‍ കുട്ടികള്‍ക്ക്‌ സ്കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
ഉപ്പുകുഴി കമ്പി ലൈനില്‍ താമസക്കാരായ ആളുകളും കടുത്ത ഭീതിയില്‍ ആണ്.
 
മാധ്യമ പ്രവര്‍ത്തകരെ കാണുവാന്‍ എത്തിയ ഗ്രാമീണര്‍

പുലിയും,ആനയും,പന്നിയും കാരണം പുറത്തിറങ്ങാനൊ കൃഷികള്‍ ചെയ്യുവാനോ പറ്റാത്ത അവസ്ഥയില്‍ ആണ് ഗ്രാമീണര്‍.ആറു മാസം മുമ്പ്‌ വനം വകുപ്പിലെ വാച്ചര്‍ക്ക്  ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു ഇപ്പോഴും ചികില്‍സയില്‍ ആണ്.വനം വകുപ്പില്‍ നിന്നും അയ്യായിരം രൂപ ചികിത്സക്ക് നല്‍കിയെങ്കിലും ഇപ്പോള്‍ നല്‍കിയ പണം തിരികെ വേണം എന്ന നിലപാടിലാണ് വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍.
വനംവകുപ്പ് അവിടെ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും വനം വകുപ്പിന് സാധിച്ചിട്ടില്ല.വന്യജീവികളെ നിയന്ത്രിക്കുവാന്‍ വേണ്ട അടിയന്തര നടപടികള്‍ എടുക്കണം നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.