''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വീ​ടി​ല്ല; പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ ക​ഞ്ഞി​വെ​ച്ച്‌ വീ​ട്ട​മ്മ​യു​ടെ പ്ര​തി​ഷേ​ധം


പ​ത്ത​നാ​പു​രം:​ അ​ര്‍​ഹ​ത​യു​ണ്ടാ​യി​ട്ടും വീ​ട് ന​ല്‍​കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ ക​ഞ്ഞി​വെ​ച്ച്‌ വീ​ട്ട​മ്മ​യു​ടെ പ്ര​തി​ഷേ​ധം.
​അ​ലി​മു​ക്ക് ആ​ന​കു​ളം പ​ട്ട​യ​ത്തി​ല്‍ വീ​ട്ടി​ല്‍ സ​തി(45)​യെ​ന്ന വീ​ട്ട​മ്മ​യാ​ണ് പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ മ​ണ്‍​ക​ല​ത്തി​ല്‍ ക​ഞ്ഞി​വെ​ച്ച​ത്.​
ഏ​തു നി​മി​ഷ​വും ത​ക​ര്‍​ന്നു വീ​ഴാ​റാ​യ വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വീ​ട് ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് . ക​ഴി​ഞ്ഞ എ​ട്ട് വ​ര്‍​ഷ​മാ​യി ഒ​രു വീ​ടി​നാ​യി ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള​ള​തെ​ന്ന് സ​തി പ​റ​ഞ്ഞു. ​
ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച്‌ പോ​യ​തി​നെ തു​ട​ര്‍​ന്ന് ത​യ്യ​ല്‍ ജോ​ലി ചെ​യ്താ​ണ് ഏ​ക മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ​വും കു​ടും​ബ​ചി​ല​വു​ക​ളും ന​ട​ത്തി വ​രു​ന്ന​ത്.​
ആ​കെ മൂ​ന്ന് സെ​ന്‍റ് വ​സ്തു​വാ​ണ് ഇ​വ​ര്‍​ക്കു​ള​ള​ത്. കി​ണ​റോ ശൗ​ചാ​ല​യ​മോ ഇ​ല്ല.​ നി​ര​വ​ധി ത​വ​ണ ഭ​വ​ന​ത്തി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ല്‍ പേ​ര് വ​ന്ന​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഇ​ല്ലാ​താ​യി. ​അ​ന​ര്‍​ഹ​രാ​യ പ​ല​രു​ടെ​യും അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും താ​ന്‍ ത​ഴ​യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.​ ഭ​വ​ന​ത്തി​നാ​യി പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ങ്കി​ലും ബ്ലോ​ക്ക് ഡ​വ​ലെ​പ്മെ​ന്‍റ് ഓ​ഫീ​സ​റും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും ത​ന്നെ അ​പ​മാ​നി​ച്ച​താ​യും സ​തി പ​റ​ഞ്ഞു.
ഇ​നി​യും അ​ധി​കൃ​ത​രു​ടെ ക​ണ്ണ് തു​റ​ന്നി​ല്ല​ങ്കി​ല്‍ പ​ഞ്ചാ​യ​ത്തി​ന് മു​ന്‍​പി​ല്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്താ​നാ​ണ് വീ​ട്ട​മ്മ​യു​ടെ തീ​രു​മാ​നം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.