''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വീ​ടി​നാ​യി പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ല്‍ നി​രാ​ഹാ​ര​വു​മാ​യി വീ​ട്ട​മ്മ


പ​ത്ത​നാ​പു​രം:​ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി അ​ര്‍​ഹ​ത​പ്പെ​ട്ട​ത് നേ​ടി​യെ​ടു​ക്കാ​നു​ള​ള പോ​രാ​ട്ട​ത്തി​ലാ​ണ് അ​ലി​മു​ക്ക് ആ​ന​കു​ളം വ​ട്ട​യ​ത്തി​ല്‍ വീ​ട്ടി​ല്‍ സ​തി (45)യെ​ന്ന വീ​ട്ട​മ്മ.​ പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി സ​തി നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി വ​രു​ന്ന​ത്.
​കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ല്‍ കു​തി​ര്‍​ന്നാ​ണ് ഇ​വ​രു​ടെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ടം.​ അ​ര്‍​ഹ​ത​യു​ണ്ടാ​യി​ട്ടും വീ​ട് ന​ല്‍​കാ​ത്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ഒ​രാ​ഴ്ച മു​മ്ബ് ഇ​വ​ര്‍ ഓ​ഫീ​സ് പ​ടി​ക്ക​ല്‍ മ​ണ്‍​ക​ല​ത്തി​ല്‍ ക​ഞ്ഞി​വെ​ച്ച്‌ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രാ​ഹാ​ര സ​മ​ര​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.
ഏ​തു നി​മി​ഷ​വും ത​ക​ര്‍​ന്നു വീ​ഴാ​റാ​യ വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ വീ​ട് ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് . ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി ഒ​രു വീ​ടി​നാ​യി ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള​ള​തെ​ന്ന് സ​തി പ​റ​ഞ്ഞു .​ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച്‌ പോ​യ​തി​നെ​തു​ട​ര്‍​ന്ന് ത​യ്യ​ല്‍ ജോ​ലി ചെ​യ്താ​ണ് ഏ​ക മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ​വും കു​ടും​ബ​ചി​ല​വു​ക​ളും ന​ട​ത്തി വ​രു​ന്ന​ത്. ​ആ​കെ മൂ​ന്ന് സെ​ന്‍റ് വ​സ്തു​വാ​ണ് ഇ​വ​ര്‍​ക്കു​ള​ള​ത് . കി​ണ​റോ ശൗ​ചാ​ല​യ​മോ ഇ​ല്ല.
നി​ര​വ​ധി ത​വ​ണ ഭ​വ​ന​ത്തി​ന് അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ല്‍ പേ​ര് വ​ന്നെങ്കി​ലും അ​വ​സാ​ന നി​മി​ഷം ഇ​ല്ലാ​താ​യി.​ എ​ന്നാ​ല്‍ വീ​ട്ട​മ്മ​യു​ടെ വീ​ടി​ന്‍റെ അ​പേ​ക്ഷ​ക​ള്‍ ജി​ല്ലാ ലൈ​ഫ് മി​ഷ​ന് സ​മ​ര്‍​പ്പി​ച്ച​താ​യും അ​നു​കൂ​ല ന​ട​പ​ടി ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും അ​സി.​സെ​ക്ര​ട്ട​റി താ​ഹി പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.