''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെള്ളിമല ദ്വാരകയിൽ വൈഗ ഭവനില്‍ സന്തോഷിന്റെ ബൈക്ക്‌ കത്തിച്ചതായി പരാതി


വെള്ളിമല:വെള്ളിമല ദ്വാരകയിൽ വൈഗ ഭവനില്‍ സന്തോഷിന്റെ ബൈക്ക്‌ കത്തിച്ചതായി പരാതി. രാത്രിയിൽ പുറത്ത് പെട്രോളിന്റെ മണം കേട്ടു അമ്മ വത്സല മകനെ വിളിച്ചു പറയുകയും മകൻ സന്തോഷ് ഇറങ്ങി നോക്കിയപ്പോൾ പെട്രോൾ ടാങ്ക് വാൽവ് തുറന്നതായിയും പെട്രോൾ ഇറ്റു വീഴുന്നതായി കാണുകയും വാൽവ് അടച്ചു വീണ്ടും കുറെ നേരം കഴിഞ്ഞു വീണ്ടും ശബ്ദം കേട്ട് നോക്കുമ്പോൾ രണ്ടു പേർ ഓടുന്നതായും കണ്ടു എന്ന് വത്സല പറഞ്ഞു.തുടർന്നാണ് ബൈക്ക് കത്തി നശിച്ചത്.

തലേന്ന് ഒരു വര്‍ഷമായി തരുവാനുള്ള പണം ചോദിച്ചതില്‍ പ്രകോപിതരായ ആളുകള്‍ ആണോ എന്ന് സംശയം ഉണ്ടെന്നും സന്തോഷിന്റെ അമ്മ പുനലൂര്‍ ന്യുസിനോട് പറഞ്ഞു.
തെന്മല പോലീസ് കേസ് എടുത്തു.
ന്യൂസ്‌ വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക  ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.