''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെട്ടിത്തിട്ട കൊലപാതകം ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ നിലപാട്‌ ശരി പോ​ലീ​സ് ആ​ത്മ​ഹ​ത്യ​യെ​ന്ന് എ​ഴു​തി ത​ള്ളി; കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​യി​ച്ച്‌ ക്രൈം​ബ്രാ​ഞ്ച്


പ​ത്ത​നാ​പു​രം:​ പോ​ലീ​സ് ആ​ത്മ​ഹ​ത്യ​യെ​ന്ന് എ​ഴു​തി ത​ള്ളി.​കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​യി​ച്ച്‌ ക്രൈം​ബ്രാ​ഞ്ച്.​ ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ 29നാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ വെ​ട്ടി​ത്തി​ട്ട ന​ല്ല​കു​ളം ക​രി​മൂ​ട്ടി​ല്‍ ബി​ജു ബീ​ന ദ​മ്പതി​ക​ളു​ടെ മ​ക​ള്‍ പ​തി​നാ​റു​കാ​രി​യാ​യ റി​ന്‍​സി​യെ മ​ര​ണ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​
സന്തോഷ്‌ ആക്ഷന്‍ കൌണ്‍സില്‍ സെക്രട്ടറി
ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് ആ​ത്മ​ഹ​ത്യ​യെ​ന്ന് എ​ഴു​തി ത​ള്ള​വേ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച്‌ സ​മ​രം ശ​ക്ത​മാ​ക്കി​യ​ത്.​ സ​മ​രം ശ​ക്ത​മാ​യ​തോ​ടെ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ​മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ സ​ജീ​വ​മാ​യി നി​ന്ന സു​നി​ല്‍ പോ​ലീ​സി​ന്‍റെ ദൃ​ഷ്ടി​യി​ല്‍ പെ​ട്ട​തേ​യി​ല്ല്ല.​ റി​ന്‍​സി​യു​ടെ പി​താ​വി​നെ ഉ​ള്‍​പ്പെ​ടെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ നി​ര​വ​ധി ത​വ​ണ ചോ​ദ്യം ചെ​യ്ത പോ​ലീ​സ് അ​വ​സാ​നം മ​ല​ക്കം മ​റി​യു​ക​യാ​യി​രു​ന്നു.​
അ​യ​ല്‍​വാ​സി​ക​ളു​ടെ നി​ര്‍​ണാ​യ​ക മൊ​ഴി​യി​ലാ​ണ് സു​നി​ല്‍ കു​മാ​ര്‍ പി​ടി​യി​ലാ​യ​ത്.​ ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​നി​ലി​നെ സം​ഭ​വ​സ്ഥ​ല​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ടു​വെ​ന്ന മൊ​ഴി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​യാ​ളെ​പ്പ​റ്റി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.​പി​ന്നീ​ട് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും സം​ശ​യ​ത്തി​നി​ട ന​ല്‍​കാ​തെ ക്രൈം​ബ്രാ​ഞ്ച് സി ​ഐ ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ​കു​ടു​ക്കി​യ​ത്.
വീഡിയോ  വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യു ട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്യുക
ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.