''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെട്ടിത്തിട്ട വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതിക്ക് ദൗ​ര്‍​ബ​ല്യ​ങ്ങ​ള്‍ ഏ​റെ​യാ​ണെ​ന്ന് പോലീസ്


പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ കൊ​ല​യാ​ളി 42 കാ​ര​നാ​യ സു​നി​ല്‍​കു​മാ​റി​ന് ദൗ​ര്‍​ബ​ല്യ​ങ്ങ​ള്‍ ഏ​റെ​യാ​ണെ​ന്ന് ചോ​ദ്യം ചെ​യ് ത​പോ​ലി​സും നാ​ട്ടു​കാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ള്‍ പക​ല്‍​ മാ​ന്യ​നാ​യി നാ​ട്ടു​കാ​രു​ടെ മു​ന്നി​ല്‍ ന​ട​ക്കു​മ്പോഴും സ്വ​ഭാ​വ വൈ​കൃ​ത​ങ്ങ​ള്‍ ഏ​റെ​യു​ണ്ട്. ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​നി​ലി​ന് എ​ന്നും രാ​ത്രി മ​ദ്യ​പി​ക്കു​ന്ന ശീ​ല​മു​ണ്ട്.
മ​ദ്യ​ല​ഹ​രി​യി​ല്‍ മാ​ന്യ​ത​യു​ടെ മൂ​ടു​പ​ടം മാ​റും. ല​ഹ​രി​ ഉ​ള്ളി​ല്‍ ചെ​ന്നാ​ല്‍ രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ കു​ളി​മു​റി​ക​ളു​ടെ​യും കു​ളി​ക്ക​ട​വു​ക​ളു​ടെ​യും പ​രി​സ​ര​ത്തെ​ത്തും. ഇ​ത് പ്ര​ദേ​ശ​ത്തെ മി​ക്ക​വ​ര്‍​ക്കും അ​റി​യാം.
രാ​ത്രി​യു​ടെ മ​റ​വി​ല്‍ പ​ല​പ്പോ​ഴും സു​നി​ലി​നെ ക​ണ്ട​വ​ര്‍ നി​ര​വ​ധി​യാ​ണ്. സ്ത്രീ​ക​ളു​ള്ള തോ​ടു​ക​ളി​ലും ആ​റു​ക​ളി​ലും കു​ളി​ക​ട​വു​ക​ളി​ല്‍ പൊ​ന്ത​കാ​ടു​ക​ളി​ല്‍ ഒ​ളി​ഞ്ഞ് നി​ന്നു​ള്ള നോ​ട്ടം പ​തി​വാ​യി​രു​ന്നു.
പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന മ​ര​ണ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി രാ​ത്രി വൈ​കി​വ​രെ പ​ഠി​ക്കു​ക​യും പ​ഠി​ച്ച ശേ​ഷം പു​റ​ത്ത് ഇ​റ​ങ്ങി ബാ​ത്റൂ​മി​ല്‍ പോ​കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഇ​ത് സു​നി​ല്‍​കു​മാ​ര്‍ പ​ല പ്രാ​വി​ശ്യം കാ​ണാ​നി​ട​യാ​യി. ഒ​ടു​വി​ല്‍ പെ​ണ്‍​കു​ട്ടി​യെ എ​ങ്ങ​നെ​യും കി​ഴ്പെ​ടു​ത്താ​ന്‍ സു​നി​ല്‍ തി​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നാ​യി പ​ല ദി​വ​സ​ങ്ങ​ള്‍ കാ​ത്തി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ല്‍ ഒ​ടു​വി​ല്‍ തീ​രു​മാ​നം ഉ​റ​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത മു​റി​യി​ല്‍ ക​യ​റി ക​ട​ന്ന് പി​ടി​ച്ച​പ്പോ​ള്‍ കു​ത​റി മാ​റി. എ​തി​ര്‍​ത്ത​പ്പോ​ള്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ഷാള്‍ ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വും പി​താ​വും ന​ല്ല ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​വും പ്ര​കൃ​തി വി​രു​ദ്ധം ഉ​ള്‍​പ്പെ​ടെ ലൈം​ഗി​ക​ചേ​ഷ്ട ന​ട​ത്തി. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സു​നി​ലി​നെ ക​ണ്ടി​ട്ടു​ള്ള​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ സ​മീ​പ​വാ​സി സ്ത്രീ ​പോ​ലി​സി​ന് ന​ല്കി​യ മൊ​ഴി​യാ​ണ് കേ​സി​ന് തു​മ്പുണ്ടാ​ക്കി​യ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ​തും ലോ​ക്ക​ല്‍ പോ​ലി​സ് ആ​ത്മ​ഹ​ത്യ​യെ​ന്ന് എ​ഴു​തി ത​ള്ളി​യ കേ​സ് കൊ​ല​പാ​ത​ക​മാ​യ​തും.​ സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി പേ​രെ സം​ശ​യി​ച്ചി​രു​ന്നു. ആ​ദ്യം ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്ത് സു​നി​ലി​നെ വി​ട്ട​യ​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി സു​നി​ലി​നെ നി​രീ​ക്ഷി​ച്ച്‌ വ​രി​ക​യാ​യി​രു​ന്നു.
മ​ര​ണ സ​മ​യ​ത്ത് പെ​ണ്‍​കു​ട്ടി ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന സ്ര​വ​ത്തി​ന്‍റെ ഡി​.എ​ന്‍.​എ ടെ​സ്റ്റി​ന്‍റെ ഫ​ലം ഉ​ള്‍​പ്പെ​ടെ നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​നി​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സു​നി​ലി​നെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.
വീഡിയോ  വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യു ട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്യുക
ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.