''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വികസന പ്രവർത്തനങ്ങളോട് വിമുഖത കാട്ടുന്ന സർക്കാർ എന്തിന് അഡ്വ: ഷോൺ ജോർജ്


വികസന പ്രവർത്തനങ്ങളോട് വിമുഖത കാട്ടുന്ന സർക്കാർ എന്തിന് അഡ്വ: ഷോൺ ജോർജ്.റെയിൽവേ അധീനതയിലുള്ള പ്രദേശത്ത് അടിപ്പാത പൂർത്തീകരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കേവലം പതിന്നാലു സെന്റു വസ്തു ഏറ്റെടുത്ത് നല്കുവാൻ കഴിവില്ലാത്ത സർക്കാർ നാടിനു നാണക്കേടാണെന്ന് കേരള യുവജന പക്ഷം സംസ്ഥാന സെക്രട്ടറി അഡ്വ.ഷോൺ ജോർജ് പ്രസ്ഥാവിച്ചു.നിർമാണം പൂർത്തിയാക്കി സഞ്ചാരത്തിന് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പുനലൂർ റെയില്‍വേ അടിപ്പാത സംരക്ഷണ സമിതി  ആരംഭിച്ച രണ്ടാം ഘട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു   അഡ്വ.ഷോൺ ജോര്‍ജ്.

സംരക്ഷണ സമിതി പ്രസിഡന്റ് എ.കെ.നസീർ അധ്യക്ഷനായി. ബിജു നമ്പൂതിരി ,രവി മൈനാഗപ്പള്ളി, ഉണ്ണികൈപ്പള്ളി, പുനലൂർ ചന്ദ്രൻ , കെ.കെ.ബാബു,എം.എസ്.ഉദയൻ ,പൊന്നി തെന്മല, മജീദ് കാര്യറ എന്നിവർ ആശംസകൾ നേർന്നു.എം.വിത്സൺ സ്വാഗതവും ബി.ഹരികുമാർ നന്ദിയും പറഞ്ഞു.
പുനലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത്‌ രാവിലെ പത്തു മണിക്കാരംഭിച്ച ഉപവാസം നാലു മണിക്ക് അവസാനിച്ചു.
വീഡിയോ  വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യു ട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു സബ്സ്ക്രൈബ് ചെയ്യുക
ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.