''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്ന് ത​ല ഊ​രി പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ; സൈ​നി​ക​ന്‍റെ വീ​ടി​ന് ന​മ്പര്‍ ന​ല്‍​കാ​ന്‍ ന​ട​പ​ടി​യാ​യി


പു​ന​ലൂ​ര്‍: വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ടു​വി​ല്‍ ന​ഗ​ര​സ​ഭ മു​ഖം ര​ക്ഷി​ച്ചു. സൈ​നി​ക​ന്‍റെ വീ​ടി​ന് ന​മ്ബ​ര്‍ ന​ല്‍​കു​ന്ന​തി​ലു​ള്ള നൂ​ലാ​മാ​ല​ക​ള്‍ ന​ഗ​ര​സ​ഭ ഒ​ഴി​വാ​ക്കി. കെ​ട്ടി​ടം ക്ര​മ​വ​ത്ക്ക​രി​ക്കു​ന്ന​തി​നു​ള്ള പി​ഴ​ത്തു​ക​യാ​യ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ഒ​ടു​വി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​ട​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​ത്.
തു​മ്ബോ​ട് വാ​ര്‍​ഡി​ലെ താ​മ​സ​ക്കാ​ര​നാ​യ സൈ​നി​ക​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍റെ വീ​ടി​ന് ന​മ്ബ​ര്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ ഒ​ടു​വി​ല്‍ ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​യാ​റാ​കു​ക​യാ​യി​രു​ന്നു. സൈ​നി​ക​ന്‍റെ വീ​ടി​ന് ന​മ്ബ​ര്‍ നി​ഷേ​ധി​ച്ച​ത് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ത​ന്നെ വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.
രാ​ജ്യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി കാ​ക്കു​ന്ന സൈ​നി​ക​നോ​ടു പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ കാ​ട്ടി​യ അ​വ​ഗ​ണ​ന​യെ​ക്ക​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യര്‍​ന്നു വ​ന്നു. ഒ​ടു​വി​ല്‍ ത​ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടു. സൈ​നി​ക​ന് വീ​ട്ടു ന​മ്ബ​ര്‍ നി​ഷേ​ധി​ച്ച ന​ട​പ​ടി വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ ഒ​ടു​വി​ല്‍ ഒ​ത്തു​തീ​ര്‍​പ്പി​ന് വ​ഴ​ങ്ങേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.