''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതികളെ റിമാന്റ് ചെയ്തു


അഞ്ചൽ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയെന്ന കേസിൽ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്ത നാല് യുവാക്കളെ കോടതി റിമാന്റ് ചെയ്തു.ചണ്ണപ്പേട്ട മൂങ്ങോട് നൗഫൽ മൻസിലിൽ നൗഫൽ (21), മടത്തറ ഒഴുകുപാറ ബ്ലോക് നം : 128 - ൽ അഖിൽ കുമാർ (22), കരുകോൺ അജിത് ഭവനിൽ അജിത് (21), മെത്രാൻ തോട്ടം പ്രേം വിലാസത്തിൽ പ്രമൽ ജിത്ത് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 19-ാം തീയതി മൂന്ന് പെൺകുട്ടികളെ കാണ്മാനില്ലെന്ന് കാട്ടി രക്ഷാകർത്താക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു.പരീക്ഷയയെഴുതാനെന്നും പറഞ്ഞാണത്രേ ഇവർ വീട്ടിൽ നിന്നും പോയത്.പൊലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടികൾ കൊട്ടിയത്ത് കൊടിയത്തുണ്ടെന്ന് മനസ്സിലാക്കി അവിടെ നിന്നു മാണ് പെൺകുട്ടികളേയും ഒപ്പം  അജിത്തിനേയും കസ്റ്റഡിയിലെടുത്തത്.അജിത് നൽകിയ വിവരത്തെത്തുടർന്നാണ് മറ്റു പ്രതികളേയും കസ്റ്റഡിയിലെടുത്തത്.പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.