''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വനമേഖലയിൽ നടത്തിയ വ്യാജവാറ്റ് അഞ്ചൽ എക്സൈസ് പിടികൂടി.


അഞ്ചൽ: വനമേഖലയിൽ നടത്തിയ വ്യാജ വാറ്റ് അഞ്ചൽ എക്സൈസ്  പിടികൂടി.അൻപത് ലിറ്റർ കോടയും അഞ്ച് ലിറ്റർ വാറ്റ്ചാരായവും ഉപകരണങ്ങളും പിടിച്ചെടുത്തു.വാറ്റ് നടുകൊണ്ടിരിക്കേയാണ് എക്സൈസ് എത്തിയത്.ചണ്ണപ്പേട്ട വനത്തും മുക്കിൽ ചീനിക്കാല ചതുപ്പ് പ്രദേശത്ത് വർഷങ്ങളായി ആൾത്താമസമില്ലാതെ കിടന്നിരുന്ന വീട് കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് നടന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അസി.എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ്  റെയ്ഡ് നടത്തിയത് എക്സൈസ് വാഹനം വരുന്നത് കണ്ട് വാറ്റ് കാർ വനത്തിലേക്ക് ഓടിക്കളഞ്ഞതിനാൽ ആരേയും കസ്റ്റഡിയിലെടുവാൻ കഴിഞ്ഞില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.