''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി സി.പി.ഐയിലെ സുഷാ ഷിബു തെരെഞ്ഞെടുക്കപ്പെട്ടു.


അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി സി.പി.ഐയിലെ സുഷാ ഷിബു തെരെഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി ധാരണ പ്രകാരം സി.പി.എമ്മിലെ ഓമനാ മുരളി രാജി വെച്ച ഒഴിവിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. ആകെ 19 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് 15 അംഗങ്ങളും, യു.ഡി.എഫിന് 4 അംഗങ്ങളുമാണ് ഉള്ളത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തെരെഞ്ഞെടുപ്പിൽ സി.പി.ഐ യിലെസുഷാ ഷിബുവിന്റെ പേര് മുൻ പ്രസിഡന്റ് ഓമന മുരളി നിർദേശിച്ചു, കെ.അനിമോൻ പിന്തുണച്ചു. കോൺഗ്രസിലെ ഹരിതാ അനിൽകുമാറിന്റെ പേര്  കൊച്ചുമ്മൻ നിർദ്ദേശിച്ചു, ശാലു അനിൽകുമാർ പിന്താങ്ങി. സുഷാ ഷിബുവിന് 15 വോട്ടും, ഹരിതാ അനിൽകുമാറിന് 4 വോട്ടും ലഭിച്ചു. പ്രസിഡൻറായി തെരെഞ്ഞെടുക്കപ്പെട്ട സുഷാ ഷിബു വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാ മേറ്റടുത്തു. തുടർന്ന് ഏരൂരിൽ ഇടതു മുന്നണി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. ഏരൂർ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൽ അഡ്വ.പി.ആർ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാജേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്.സുപാൽ യോഗം ഉദ്ഘാടനം ചെയ്തു. എം.സലീം, ജെ.പത്മൻ, വി.കെ.സോമശേഖരപിള്ള എന്നിവർ സംസാരിച്ചു. എസ്. സന്തോഷ്, കെ.അനിമോൻ, എ.ജെ.ദിലീപ്, എം. ഷിബു, ജി.അജിത്ത്, ഡോൺ.വി.രാജ്,തുമ്പോട് ഭാസി, എസ്.സുദേവൻ എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.