''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു


പുനലൂർ: ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിൽ സ്ഥിരമായി താമസിച്ചുവരുന്നതും വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള ചുവടെ പറയുന്ന അടിസ്ഥാനയോഗ്യതയുള്ളതുമായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. റസിഡൻഷ്യൽ കോഴ്‌സുകൾക്ക് താമസ സൗകര്യവും ഭക്ഷണവും സൗജന്യമായി നൽകും.
യോഗ്യത, കോഴ്‌സ്, സെന്റർ എന്നീ ക്രമത്തിൽ: എട്ടാം ക്ലാസ് യോഗ്യതയുള്ള യുവാക്കൾക്ക് ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്, റിപ്പയർ ആൻഡ് മെയിന്റനൻസ് ഡൊമസ്റ്റിക് ഇലക്‌ട്രോണിക്‌സ് അപ്ലയൻസ് എന്നീ കോഴ്സുകളും എട്ടാം ക്ലാസ് യോഗ്യതയുള്ള യുവതീയുവാക്കൾക്ക് മൾട്ടി ക്യൂസെൻ കുക്ക്, മെഷീൻ ഓപ്പറേറ്റർ അസി. പ്ലാസ്റ്റിക് പ്രോസസിങ് എന്നീ കോഴ്സുകളും പത്താം ക്ലാസ് യോഗ്യതയുള്ള യുവതീയുവാക്കൾക്ക് ആയുർവേദ സ്പാതെറപിസ്റ്റ് കോഴ്സും പ്ലസ്ടു യോഗ്യതയുള്ള യവതീയുവാക്കൾക്ക് അസി. പീഡിയോ തെറപ്പിസ്റ്റ് (പ്ലസ് ടു സയൻസ്) എന്ന കോഴ്സും കൊച്ചിയിൽ നൽകും.
ഫ്രണ്ട് ഓഫിസ് അസോഷ്യേറ്റ് കോഴ്സിനു പുനലൂരിലും അക്കൗണ്ട് അസിസ്റ്റന്റ് യൂസിങ് ടാലി കോഴ്സിനു കൊട്ടാരക്കരയിലും പരിശീലനം നൽകും. താൽപര്യമുള്ളവർ 23നു മുൻപായി നഗരസഭയിലെ കുടുംബശ്രീ എൻയുഎൽഎം ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 79079 27879.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.