''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ മു​പ്പ​ത്തി​യ​ഞ്ച് ദി​വ​സം പ്രാ​യ​മാ​യ കു​ട്ടി മ​രി​ച്ചു


പ​ത്ത​നാ​പു​രം: ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ മു​പ്പ​ത്തി​യ​ഞ്ച് ദി​വ​സം പ്രാ​യ​മാ​യ ആ​ണ്‍​കു​ട്ടി മ​രി​ച്ചു. വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ പോ​യ​തി​നി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. മു​ള്ളു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ സു​കേ​ശ​ന്‍ - ചി​ന്നു ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ള്‍ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​യി‍ വ​ന​ത്തി​ലേ​ക്കു ക​യ​റി​യ ദി​വ​സം കു​ട്ടി​യ്ക്ക് മു​ല​പ്പാ​ല്‍ ന​ല്‍​കി​യി​രു​ന്നു. രാ​ത്രി​യി​ല്‍ കു​മ​രം​കു​ടി ആ​ന​പ്പാ​റ​യി​ലു​ള്ള ഷെ​ഡി​ല്‍ ക​ഴി​ഞ്ഞ ഇ​വ​ര്‍ രാ​വി​ലെ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ല്‍ ഇ​വ​രാ​രും പോ​സ്റ്റ്മോ​ര്‍​ട്ടം നി​ര്‍​ദേ​ശി​ക്കാ​ത്ത​തി​നാ​ല്‍ മാ​താ​പി​താ​ക്ക​ള്‍ മു​ള്ളു​മ​ല​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കാ​ത്ത​ത് ഭീ​തി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.