''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അലിമുക്ക് -അച്ചന്‍കോവില്‍ പാത തകര്‍ന്നു; ബസ്, സമാന്തര സര്‍വീസുകള്‍ നിലച്ചു


പ​ത്ത​നാ​പു​രം: അ​ലി​മു​ക്ക് -അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത ത​ക​ര്‍​ച്ച​യി​ല്‍. ബ​സ് സ​ര്‍​വീ​സും, സ​മാ​ന്ത​ര സ​ര്‍​വീ​സു​ക​ളും നി​ല​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍ ആ​യി.
അ​ലി​മു​ക്ക് മു​ത​ല്‍ അ​ച്ച​ന്‍​കോ​വി​ല്‍ വ​രെ​യു​ള​ള 40 കി​ലോ​മീ​റ്റ​ര്‍ പാ​ത​യാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന​ത്. വ​നം മ​ന്ത്രി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്കും ടാ​റിം​ഗി​നു​മാ​യി 18 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളെ​ങ്ങു​മെ​ത്തി​യി​ല്ല.
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രും പ​ത്ത​നാ​പു​രം, പ​ത്ത​നം​തി​ട്ട, കു​ന്നി​ക്കോ​ട്, പു​ന്ന​ല എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും യാ​ത്ര​ക്കാ​ര്‍ അ​ച്ച​ന്‍​കോ​വി​ലി​ല്‍ ക്ഷേ​ത്ര​ത്തി​ലും മ​റ്റും പോ​കാ​നാ​യി ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്.
ദേ​ശീ​യ​പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലൂ​ടെ​യു​ള​ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നാ​യി വ​നം​വ​കു​പ്പും എ​സ് എ​ഫ് സി ​കെ യും ​സം​യു​ക്ത​മാ​യാ​ണ് റോ​ഡ് നി​ര്‍​മ്മി​ച്ച​ത്. പാ​ത​യി​ല്‍ ക​റ​വൂ​ര്‍ മു​ത​ല്‍ മു​ള​ളു​മ​ല വ​രെ​യും ചെ​മ്ബ​ന​രു​വി മു​ത​ല്‍ അ​ച്ച​ന്‍​കോ​വി​ല്‍ വ​രെ​യു​മാ​ണ് വ​നം​വ​കു​പ്പ് നി​ര്‍​മ്മി​ച്ച​ത്. മു​ള​ളു​മ​ല മു​ത​ല്‍ ചെ​രി​പ്പി​ട്ട​ക്കാ​വ് വ​രെ​യു​ള​ള പാ​ത എ​സ് എ​ഫ് സി ​കെ യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഉ​ള​ള​താ​ണ്. ഇ​തി​ല്‍ തൊ​ടീ​ക​ണ്ടം, കോ​ട്ട​ക്ക​യം, ചെ​രു​പ്പി​ട്ട കാ​വ്, കൂ​ട്ടു​മു​ക്ക്, ക​ച്ച​റ, മു​ള്ളു മ​ല, ചെ​മ്ബ​ന​രു​വി ഭാ​ഗ​ങ്ങ​ളാ​ണ് കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യ രീ​തി​യി​ല്‍ ത​ക​ര്‍​ന്നി​ട്ടു​ള്ള​ത്.
റോ​ഡി​ന് ഓ​ട​സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.
പ​ല​ഭാ​ഗ​ങ്ങ​ളി​ലും നാ​ട്ടു​കാ​ര്‍ ക​ല്ലു​ക​ള്‍ അ​ടു​ക്കി​യാ​ണ് വാ​ഹ​ന​ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​ന്ന​ത്.
അ​ച്ച​ന്‍​കോ​വി​ല്‍ സ്കൂ​ള്‍, ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച കാ​ര​ണം ആ​കെ​യു​ള്ള ബ​സ് സ​ര്‍​വീ​സ് മി​ക്ക ദി​വ​സ​വും എ​ത്താ​റി​ല്ല.
ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗം വ​ന്നാ​ല്‍ ത​ക​ര്‍​ന്ന റോ​ഡി​ലൂ​ടെ കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ച്‌ പു​ന​ലൂ​രോ പ​ത്ത​നാ​പു​ര​ത്തോ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.
അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​ണം ന​ല്‍​കി സ​മാ​ന്ത​ര സ​ര്‍​വി​സി​നെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടാ​ലാ​ണ് നാ​ട്ടു​കാ​ര്‍. ഇ​തു വ​ഴി​യു​ള്ള ദു​രി​തം കാ​ര​ണം ഭൂ​രി​ഭാ​ഗം യാ​ത്ര​ക്കാ​രും തെ​ങ്കാ​ശി വ​ഴി കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ചാ​ണ് അ​ച്ച​ന്‍​കോ​വി​ലി​ല്‍ എ​ത്തു​ന്ന​ത്.
കും​ഭാ​വു​രു​ട്ടി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കു​ള​ള ആ​ളു​ക​ളും ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​ത്. പാ​ത​യി​ല്‍ നി​ന്നും മെ​റ്റി​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഇ​ള​കി​മാ​റി​വ​ലി​യ കു​ഴി​ക​ള്‍ രൂ​പാ​ന്ത​ര​പെ​ട്ടി​രി​ക്ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ന്നു.
കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് മു​ട​ക്കു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളേ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.
ത​ക​ര്‍​ച്ച കാ​ര​ണം സ​മാ​ന്ത​ര വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ മ​ടി​ക്കു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ റോ​ഡ് പു​ന​ര്‍​നി​ര്‍​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു.
മേ​ഖ​ല​യി​ല്‍ നി​ന്നും പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നം പോ​ലും മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. വ​നം മ​ന്ത്രി​യു​ടെ ഉ​റ​പ്പ് ഫ​ല​വ​ത്താ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.