''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സദാചാര ഗുണ്ടാ ആക്രമണം : അ​ഞ്ച​ലി​ല്‍ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​ത് മ​ര്‍​ദ​ന​മേ​റ്റാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു പ്രാഥമിക റി​പ്പോ​ര്‍​ട്ട്


അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​ത് മ​ര്‍​ദ​ന​മേ​റ്റാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ബം​ഗാ​ള്‍ സ്വ​ദേ​ശി മാ​ണി​ക് റോ​യി(32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 മ​ണി​യോ​ടെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ത​ല​യ്ക്കേ​റ്റ അ​ടി​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.
പ​ന​യ​ഞ്ചേ​രി​യി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മാ​ണി​ക്‌ റോ​യി​യെ കു​റ​ച്ചു ദി​വ​സം മു​മ്പ് സ​ദാ​ചാ​ര ഗു​ണ്ട​ക​ള്‍ മ​ര്‍​ദ്ദി​ച്ചി​രു​ന്നു. കോ​ഴി​യെ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. ര​ക്തം​വാ​ര്‍​ന്ന് അ​വ​ശ​നാ​യ റോ​യി​യെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പു​റ​ത്തി​റ​ങ്ങി ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജോ​ലി​ക്ക് പോ​യി​രു​ന്ന മ​ണി​ക് ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്യു​ക​യാ​യി​രു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.