''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അന്യസംസ്ഥാന തൊഴിലാളിയുടെ മരണം ഡോക്ടര്‍മാരുടെ മൊഴിയെടുത്തു


അഞ്ചല്‍: കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച്‌ പശ്ചിമ ബംഗാള്‍ സ്വദേശി മണിക് റോയിയെ തല്ലിക്കൊന്ന സംഭവത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെ ഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്ന് അ‌ഞ്ചല്‍ സി.ഐയുടെ നേതൃത്വത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു. മൂക്കിന്റെ ഭാഗത്ത് ശക്തിയോടെ കിട്ടിയ ഇടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോ‌ട്ടിലുള്ളത്. തലച്ചോറിന്റെ പിന്‍ഭാഗത്തും ക്ഷതമേറ്റിട്ടുണ്ട്. സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ്, തഴമേല്‍ സ്വദേശി ആസിഫ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ നാലുപേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മണിക് റോയ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസ് ഇത് മുഖവിലയ്ക്ക് എടുക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 15ന് നാട്ടിലേക്ക് കൊണ്ടുപോയ മണിക് റോയിയുടെ മൃതദേഹം സ്വദേശമായ മാള്‍ഡായിലെ കാശിമാക്കൂറില്‍ സംസ്കരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.