''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ അറയ്ക്കൽ മാ​രൂ​ര്‍ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ല്‍ യു​വാ​വ് മരിച്ച നിലയില്‍ വീഡിയോ


അ​ഞ്ച​ല്‍ :അഞ്ചൽ അറയ്ക്കൽ മാരൂരിൽ ദുരുഹ സാഹചര്യത്തിൽ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.മാരൂർ ചുരുവിള വീട്ടിൽ രാജു (32) ന്റെ  മൃതശരീരമാണ് റോഡിനോട് ചേർന്ന കൈ തോട്ടിൽ കാണപ്പെട്ടത്. ശനിയാഴ്ച്ച രാവിലെ വീട്ടിൽ നിന്ന് ജോലിക്കായി പോയ രാജുവിനെ ഞായറാഴ്ച്ച രാവിലെ 6 മണിയോടെ വിടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇടത് കൈ മുട്ടിനും തലയ്ക്കും ഗുരുതരമായ് പരുക്ക് പറ്റിയിട്ടുണ്ട്. ഈ മുറുവുകൾ ദുരുഹതയ്ക്ക് വഴിവെക്കുന്നു . ശരീരത്തിൽ കാണപ്പെട്ട  മുറുവുകൾ മകനെ ആരോ അപായപെടുത്തിയതിനാൽ ഉണ്ടായതാണ് . മരണം കൊലപാതകം ആണ് എന്ന് സംശയം ഉണ്ടെന്നും അച്ഛൻ ദാസ്ക്കരൻ പറഞ്ഞു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ ,ഡോ​ഗ് സ്കോ​ഡ് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി എ. ​അ​നി​ല്‍​കു​മാ​ര്‍, അ​ഞ്ച​ല്‍ സി​ഐ ടി.​സ​തി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. ഭാ​ര്യ: ബി​ന്ദു.
തല്‍സമയ വാര്‍ത്തകള്‍ ലഭിക്കുവാന്‍ യുട്യൂബ് സബ്സ്ക്രൈബ് ചെയ്തു ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുക ലിങ്ക്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.