''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ലയൺസ് ക്ലബ് മന്ദിരം ഉദ്ഘാടനം ചെയ്തു


അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബിന്റെ ആസ്ഥാന മന്ദിരം മുൻ ഡിസ്ട്രിക് ഗവർണർ ജി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ട്രസ്റ്റ് ചെയർമാൻ ടി.ജെ.ജയിംസ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സിവിൽ സർവീസ് ജേതാവ് എസ്.സുശ്രീയെ അനുമോദിച്ചു.
അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹംസ, അംഗം ജി. പ്രമോദ്,ഫാ.ഏബ്രഹാം ജോസഫ്, ഡോ.വി.കെ.ജയകുമാർ, ഷാർലി ബഞ്ചമിൻ ,ടി.ജെ. ജയിംസ് ,അനീഷ് കെ അയിലറ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയ്ക്ക് ഡോ.എൻ.എൻ.മുരളി നേതൃത്വം നൽകി. പരിപാടിയുടെഭാഗമായി ഇന്ന് രാവിലെ 9 മുതൽ 12 വരെ നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.
ചിത്രം: അഞ്ചൽ ലയൺസ് ക്ലബ്ബ് ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മുൻ ഡിസ്ട്രിക് ഗവർണർ ജി.സുരേന്ദ്രൻ നി ർവ്വഹിക്കുന്നു.

റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.