''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ സെന്റ്‌ ജോണ്‍സ് കോളേജിൽ എസ്.എഫ്.ഐ , കെ.എസ്.യു പ്രവർത്തകർ ഏറ്റ് മുട്ടി


അഞ്ചല്‍:അഞ്ചലിൽ എസ്.എഫ്.ഐ , കെ.എസ്.യു പ്രവർത്തകർ ഏറ്റ് മുട്ടി. അഞ്ചൽ സെന്റ്‌ ജോണ്‍സ് കോളേജ് പ്രിൻസിപ്പലിനെ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചതിനെ തുടർന്ന് ഉണ്ടായ വാഗ്വാദമാണ് സംഘർഷത്തിൽ കലാശിച്ചത്. മുൻ സി.പി.എം ഏരിയാ സെക്രട്ടറിയുടെ മകളുടെ എന്ന വ്യാജേന അശ്ലീല വീഡിയോകൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രചരിപ്പിച്ചുവെന്നു പറയപ്പെടുന്നു.
ഈ വീഡിയോകൾ കോളേജ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് കോളേജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്ന് ആരോപിച്ചാണ് കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചത്. കോളേജ് മാഗസിൻ എഡിറ്ററും എസ്.എഫ്.ഐ പ്രവർത്തകനുമായ പ്രതിയെ സംരക്ഷിക്കുന്ന നിലാപാടാണ് പോലീസ് സ്വീകരിച്ചതെന്നും കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു.
കോളേജ് ഗേറ്റ് പടിക്കൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെ അഞ്ചൽ എസ്.ഐ പി.എസ് രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്നും സംഘർഷം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 12 മണിയോടെ കോളേജ് വിടുകയും ചെയ്തു

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.