''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് എസ്.എഫ്.ഐ നടത്തിയ സമരത്തില്‍ നേരിയ സംഘർഷം


അഞ്ചല്‍: അഞ്ചലിൽ എസ്.എഫ്.ഐയുടെ സമരത്തിൽ നേരിയ സംഘർഷം. അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് എസ്.എഫ്.ഐ നടത്തിയ സമരത്തിലാണ് നേരിയ സംഘർഷം ഉണ്ടായത്. അഞ്ചൽ ആര്‍.ഓ ജംഗ്ഷനിൽ നിന്ന് പ്രകടനമായ് എത്തിയ പ്രവർത്തകരെ സ്ക്കൂൾ ഗേറ്റിന് മുൻപിൽ അഞ്ചൽ സി.ഐയുടെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരെ ഉന്തി മാറ്റി ഗേറ്റ് ചവിട്ടി തുറന്ന സമരക്കാർ. സ്കൂളിന് ഉള്ളിലേക്ക് പ്രവേശിക്കുകയും മുദ്രാവാക്യം മുഴക്കി  ക്ലാസിനുള്ളിൽ കയറുകയും ചെയ്യ്തു. ക്ലാസിനുള്ളിൽ പ്രവേശിച്ച പ്രവർത്തകർ വിദ്യാർത്ഥികളെ പുറത്തിറക്കാൻ നടത്തിയ ശ്രമം അധ്യാപകരും സമരക്കാരുമായി വാക്കേറ്റത്തിനും കൈയ്യാം കളിക്കും കാരണമായി തീർന്നു.
അഞ്ചൽ സി.ഐ സതികുമാർ , എസ്.ഐ പി.എസ് രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ക്ലാസിനുള്ളിൽ പ്രവേശിച്ച പ്രവർത്തകരെ പുറത്തിറക്കാൻ നടത്തിയ ശ്രമവും പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്നതിനും കാരണമായി തീർന്നു. നിലവിൽ വെസ്റ്റ് സ്ക്കൂളിൽ സമരം നടത്തുവാൻ പാടില്ല എന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കയാണ് എസ്.എഫ്.ഐയുടെ സമരം. രാവിലെ മുതലെ  സ്ക്കൂൾ ഗേറ്റ് പടിക്കൽ എസ്.എഫ്.ഐ പ്രവർത്തകർ തമ്പടിച്ചിരുന്നു. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ  രാവിലെ തന്നെ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കുന്നതിനുള്ള പോലീസ് സംഘം സ്ക്കൂൾ പരിസരത്ത് ഇല്ലായിരുന്നു.ഇത് സമരക്കാർക്ക് സ്കൂളിന് ഉള്ളിലേക്ക് യഥേഷ്ടം പ്രവേശിക്കുന്നതിനു കാരണമായി തീർന്നു.

വ്യത്യസ്ത വാര്‍ത്തകള്‍ നിങ്ങളുടെ മുന്നിലേക്ക്‌ എത്താന്‍ പുനലൂര്‍ ന്യൂസ്‌ യുട്യൂബ് സബ്സ്ക്രൈബ് ചെയ്യുക ലിങ്ക്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.