''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രണ്ടാഴ്ചകൾക്ക് സദാചാര ഗുണ്ടകൾ മർദ്ദിച്ച അന്യസംസ്ഥനത്തൊഴിലാളി ആശുപത്രിയിൽ മരിച്ചു ദുരൂഹതയെന്ന് ബന്ധുക്കൾ

ഫയല്‍ ചിത്രം
അഞ്ചൽ: ജോലി സ്ഥലത്ത് വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അന്യസംസ്ഥാനത്തൊഴിലാളി മരിച്ചു.അഞ്ചൽ പനയഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചു വന്ന  ബംഗാൾ സ്വദേശി മണിക് റോയി (32)യാണ് 15.7.2018 ഞായറാഴ്ച രാവിലെ പത്ത് മണിയോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് . വർഷങ്ങളായി കുടുംബത്തോടൊപ്പം ഇവിടെ താമസമായിരുന്നു.
രണ്ടാഴ്ചകൾക്ക് മുമ്പ് മണിക്ക് റോയിയെ പനയഞ്ചേരിയിൽ വച്ച് സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ രക്തം വാർന്ന് അവശനായ മണിക് റോയിയെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന മണിക് റോയി കഴിഞ്ഞ ദിവസം പത്ത് മണിയോടെ ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
അഞ്ചൽ പൊലീസ് മേൽനടപടികള്‍ സ്വീകരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്  ബന്ധുക്കൾ അറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അഞ്ചൽ സി.ഐ ടി. സതികുമാർ പറഞ്ഞു
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.