''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​ന്‍​പ​തോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ആനക്കള്ളന്‍ പിടിയില്‍


കൊ​ട്ടാ​ര​ക്ക​ര : ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ മോ​ഷ​ണം ന​ട​ത്തി വ​ന്നി​രു​ന്ന​യാ​ളെ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​രി​ക്കോ​ട് ടികെഎം ​ന​ഗ​ര്‍ ര​ജി​താ ഭ​വ​നി​ല്‍ വി​നോ​ജ് കു​മാ​ര്‍ ( 42 ) ആ​ണ് പി​ടി​യി​ലാ​യ​ത്.
കു​ഴു​മ​തി​ക്കാ​ട് ധ​ന്യാ സൂ​പ്പര്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും 1,40000 രൂ​പ​യും സ​മീ​പ​ത്തു​ള്ള മൈ​ത്രി കംപ്യൂ​ട്ട​ര്‍ സ്ഥാ​പ​നം , ബേ​ക്ക​റി, നെ​ടു​മ​ണ്‍​കാ​വി​ലു​ള്ള നി​ക്കോ​ണ്‍ ഫ​ര്‍​ണീ​ച്ച​ര്‍ മാ​ര്‍​ട്ട് , ഷൂ​ലാ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും ഓ​ണം പ​ള്ളി ഓ​ട്ടോ സ്പെ​യേ​ഴ്സ് , വി​ദ്യാ​ധ​ര​ന്‍ ടെ​ക്സ്റ്റ​യി​ല്‍​സ് , ഏ​ഴു​കോ​ണ്‍ കെ എ​സ് എ​ഫ് ഇ,​ അ​ശ്വ​തി മൊ​ബൈ​ല്‍​സ്, ജ​ന​സേ​വ​ന കേ​ന്ദ്രം, അ​ര്‍​ച്ച​ന ടെ​ക്സ്റ്റ​യി​ല്‍​സ്, ഗ്രാ​നന്‍റ് ബേ​ക്ക​റി, പ്ര​സ​ന്ന ഹോം ​അ​പ്ല​യി​ന്‍​സ് , കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കെഎ​സ്‌എ​ഫ്‌ഇ, ​സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, പ​ള്ളി​മു​ക്കി​ലെ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് , ആ​ശു​പ​ത്രി​മു​ക്കി​ലെ നി​ക്കോ​ണ്‍ ഫ​ര്‍​ണീ​ച്ച​ര്‍, പെ​രു​മ്ബു​ഴ ധ​ന്യ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് , ക​ണ്ണ​ന​ല്ലൂ​ര്‍ കെ .​എ​ന്‍ ഫ്ര​ഷ്‌ മാ​ര്‍​ട്ട് , സ​മീ​പ​ത്തു​ള്ള ആ​റോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ​ത് താ​നാ​ണെ​ന്ന്‍ പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കു​ഴു​മ​തി​ക്കാ​ട് മോ​ഹ​ന​ന്‍ നാ​യ​രു​ടെ വീ​ട്ടി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച എറ്റിഎം ​കാ​ര്‍​ഡ്‌ ഉ​പ​യോ​ഗി​ച്ച്‌ പ​ണം പി​ന്‍​വ​ലി​ച്ച​തും താ​ന്‍ ത​ന്നെ​യാ​ണെ​ന്നും ഇ​യാ​ള്‍ സ​മ്മ​തി​ച്ചു.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സിസിടി ​വി കാ​മ​റ​ക​ളി​ല്‍ മു​ഖം പ​തി​യാ​തി​രി​ക്കാ​ന്‍ മു​ഖ​ത്ത് തൂ​വാ​ല കെ​ട്ടി​യും തൊ​പ്പി ധ​രി​ച്ചു​മാ​ണ് ഇ​യാ​ള്‍ മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്ന​ത്. ആ​യ​തി​നാ​ല്‍ സി ​ടി വി ദൃശ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​യാ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന്‍ സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ പി​ടി​ക്ക​പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണം ഇ​യാ​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു . ഇ​യാ​ളു​ടെ ന​ട​ത്ത​ത്തി​ലെ വൈ​ക​ല്യ​മാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത് .
മോ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ക​മ്പി പാ​ര​യും സ്ക്രൂ​ഡ്രൈ​വ​റും തൊ​പ്പി​യും ഹെ​ല്‍​മ​റ്റും ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഈ​സ്റ്റ്‌ പോലീ​സ് സ്റ്റേ​ഷ​ന്‍, പ​ത്ത​നാ​പു​രം , കു​ണ്ട​റ, കൊ​ട്ടി​യം, കി​ളി​കൊ​ല്ലൂ​ര്‍ എ​ന്നീ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലെ മോ​ഷ​ണ കേ​സു​ക​ളി​ല്‍​പെ​ട്ട് അ​ഞ്ച​ര മാ​സ​മാ​യി ജ​യി​ലി​ല്‍ ആ​യി​രു​ന്ന ഇ​യാ​ള്‍ ര​ണ്ട് മാ​സം മു​ന്പ് ജ​യി​ല്‍ മോ​ചി​ത​നാ​യ​തി​നെ തു​ട​ര്‍​ന്ന്‍ മോ​ഷ​ണ പ​ര​മ്ബ​ര ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച പ​ണം മ​ദ്യ​പാ​ന​ത്തി​നാ​യും സ്ത്രീ​ക​ള്‍​ക്ക് ന​ല്‍കു​വ​നു​മാ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന്‍ ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു .
കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ബി ​അ​ശോ​ക​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം കൊ​ട്ടാ​ര​ക്ക​ര ഡി​വൈ എ​സ് പി ​ജെ .ജേ​ക്ക​ബ്‌, ഏ​ഴു​കോ​ണ്‍ എ​സ് ഐ ​സി .ബാ​ബു കു​റു​പ്പ് , ഷാ​ഡോ എ​സ് ഐ ​എ​സ് .ബി​നോ​ജ് , സ്ക്വാഡ് അം​ഗ​ങ്ങ​ളാ​യ എ​സി ഷാ​ജ​ഹാ​ന്‍, കെ .​ശി​വ ശ​ങ്ക​ര പി​ള്ള, ബി .​അ​ജ​യ​കു​മാ​ര്‍, ആ​ഷി​ര്‍ കോ​ഹൂ​ര്‍, കെ .​കെ രാ​ധാ​കൃ​ഷ്ണ​പി​ള്ള, സിഎ​സ് ബി​നു , അ​ഡീ​ഷ​ണ​ല്‍ എ​സ്‌ഐ ​ര​വി​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്യു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.