''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അന്യസംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ


അഞ്ചൽ: അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി .അഞ്ചൽ പനയഞ്ചേരി ഹിമശൈലത്തിൽ ശശിധരകുറുപ്പ് (52) ,തഴമേൽ മുംതാസ് മൻസിലിൽ ആസിഫ് (21) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 24 ന് പനയഞ്ചേരിയിൽ വച്ച് മണിക് റോയി എന്ന പശ്ചിമ ബംഗാൾ സ്വദേശി ആയ തൊഴിലാളി വിലക്ക് വാങ്ങിയ കോഴിയുമായി വീട്ടിലെക്ക് പോകുന്നതിനിടെ മോഷണകുറ്റം ആരോപിച്ച് മർദ്ദിച്ചത്. പരിക്കേറ്റ് ചികിത്സ തേടിയ മണിക് റോയി ഞായറാഴ്ച മരണപ്പെടുകയായിരുന്നു, തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ഞായറാഴ്ച തന്നെ പോലീസ് ശശിധരകുറുപ്പിനെ കസ്റ്റഡിയിലെടുത്തു.ആസിഫ് ചെവ്വാഴ്ച പുലർച്ചെ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.പുനലൂർ കേടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് അയച്ചു.കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന്  അഞ്ചൽ സി.ഐ.ടി. സതികുമാർ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.