''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അന്യസംസ്ഥാനത്തൊഴിലാളിയുടെ കൊലപാതകം: അന്വേഷണച്ചുമതല ഡി.വൈ.എസ്.പിക്ക്


ചിത്രം: മർദ്ദനമേറ്റു മരിച്ച അന്യസംസ്ഥാനത്തൊഴിലാളിയുടെ കുടുംബാംഗങ്ങളിൽ നിന്നും റൂറൽ എസ്.പി. വിവരങ്ങൾ ചോദിച്ചറിയുന്നു
അഞ്ചൽ: പശ്ചിമ ബംഗാൾ സ്വദേശിയായ മണിക് റോയിയെ അഞ്ചലിൽ മോഷണക്കുറ്റമാരോപിച്ച് സദാചാര ഗുണ്ടകൾ മർദ്ദിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണച്ചുമതല പുനലൂർ ഡി.വൈ.എസ്.പി ബി.അനിൽകുമാറിന് കൈമാറി. കഴിഞ്ഞ ദിവസം റൂറൽ എസ്.പി ബി.അശോകൻ സംഭവസ്ഥലം സന്ദർശിച്ചു. പുനലൂർ ഡി.വൈ.എസ്.പി.ബി.അനിൽകുമാർ, ഒപ്പമുണ്ടായിരുന്നു.സംഭവത്തിൽ  കൂടുതൽ ആളുകൾക്ക് പങ്കുണ്ടായിരുന്നു എന്നുള്ള ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതാണെന്നും മരിച്ചയാളിന്റെ കുടുംബത്തിന് പൊലീസ് സാമ്പത്തിക സഹായം നൽകുന്നതാണെന്നും  എസ്.പി പി ബി.അശോകൻ പറഞ്ഞു
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.