''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ക​ല്ലും​ക​ട​വ് പാ​ല​ത്തി​ലെ കു​ഴി​ക​ള്‍


പ​ത്ത​നാ​പു​രം:​ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ക​ല്ലും​ക​ട​വ് പാ​ല​ത്തി​ലെ കു​ഴി​ക​ള്‍.​ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​കു​രു​ക്കി​നും കു​ഴി​ക​ള്‍ കാ​ര​ണ​മാ​കു​ന്നു. കൊ​ല്ലം​, ​പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി​യാ​യ ക​ല്ലും​ക​ട​വ് പാ​ല​ത്തി​ലെ കു​ഴി​ക​ളാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​ത്.​
പാ​ല​ത്തി​ല്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​ത് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ടാ​റിം​ഗ് ഇ​ള​ക്കി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടാ​തി​രി​ക്കാ​ന്‍ ക​നം കു​റ​ച്ച്‌ റീ​ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഉ​ള്‍​പ്പെ​ടെ ഇ​ള​കി വ​ന്‍​കു​ഴി​ക​ളാ​ണ് ഇ​ത്ത​വ​ണ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ക്വാ​റി വേ​സ്റ്റും, ടാ​ര്‍ വേ​സ്റ്റും ഉ​പ​യോ​ഗി​ച്ച്‌ കു​ഴി​ക​ള​ട​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​വ​ത്താ​യി​ല്ല.​ പാ​ല​ത്തി​ല്‍ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്.​ പാ​ല​ത്തി​ലെ​ത്തു​ന്ന ജ​ല​മൊ​ഴു​കി​പ്പോ​കാ​നു​ള്ള സം​വി​ധാ​ന​വു​മി​ല്ല.​ ബെ​യ​റിം​ഗു​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം വ​ര്‍​ധിച്ച​തും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.​ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും അ​പ​ക​ട​കാ​ര​ണ​മാ​ണ്.​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ഴി​ക​ളി​ല്‍ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കൂ​ന്ന​തും പ​തി​വാ​ണ്.​
പാ​ല​ത്തി​ലെ​ത്തു​ന്ന വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​മി​ല്ല.​ പാ​ല​ത്തി​ലൂ​ടെ​യു​ള്ള​കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്.​ പു​ന​ലൂ​ര്‍​ -​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​ല്ലും​ക​ട​വ് പാ​ല​ത്തി​ലൂ​ടെ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.​ ഓ​ണ​ക്കാ​ല​ത്ത് വാ​ഹ​ന​ത്തി​ര​ക്കും ക്ര​മാ​തീ​ത​മാ​കും.​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ വ​ന്‍​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.