
പുനലൂര്‍:പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കലക്ടര്‍ എസ്.കാര്‍ത്തികേയന്റെ നിര്‍ദേശപ്രകാരം അസി:കലക്ടര്‍ എസ്.ഇലക്യ സന്ദര്‍ശിച്ചു.ആശുപത്രിയിലെ ഡയാലിസിസ് യുണിറ്റ്,ലേബര്‍ റൂം,മാലിന്യ സംസ്കരണ യുണിറ്റ്,ഫാര്‍മസി,ലബോറട്ടറി,ബ്ലഡ്‌ബാങ്ക് തുടങ്ങിയവയുടെ പ്രവര്‍ത്തനം കണ്ട് അഭിനന്ദിച്ചു.കേരളവും,തമിഴ്നാടും ആരോഗ്യരംഗത്ത് രാജ്യത്തിന് തന്നെ മാതൃക ആണെന്ന് അവര്‍ പറഞ്ഞു.
താലൂക്ക് ആശുപത്രിയെ മികച്ചതാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സൂപ്രണ്ട് ഡോ: ഷാഹിര്‍ഷാ വിശദീകരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ