''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓട്ടോയില്‍ എത്തിയവര്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി


പുനലൂര്‍:ആദിവാസി യുവാവിന് മർദ്ദനം മണിയാർ ചേറ്റുകുഴി ആദിവാസി കോളനിയിലെ തേക്കിൻകാട്ടിൽ ചെരിവുള്ള വീട്ടിൽ രമേശനാണ് മർദ്ദനമേറ്റത് മർദ്ദനമേറ്റ രമേശ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി കഴിഞ്ഞ ദിവസം രാത്രിയിൽ രമേശ് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി രമേശിന് ഒപ്പം ജോലി ചെയ്യുന്ന മണിലാൽ,മഹേഷ് എന്ന് പേരുള്ള രണ്ടു പേർ ഓട്ടോറിക്ഷയിൽ എത്തി രമേശനോട് ഒരു ജോലിക്ക് പോകണം വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടു എന്നാൽ രമേഷ് കയറാൻ കൂട്ടാക്കിയില്ല വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു തുടർന്ന് ഓട്ടോയിൽ എത്തിയവർ നിർബന്ധപൂർവ്വം രമേശിനെ ഓട്ടോയ്ക്ക് ഉള്ളിലേക്ക് വലിച്ചു കയറ്റി വിജനമായ സ്ഥലത്തു കൊണ്ടുപോയി മർദിക്കുകയായിരുന്നുവത്രെ കഴുത്തിന് ചവിട്ടി പിടിക്കുകയും കല്ലുവെച്ച താടിയെല്ല് ഇടിച്ചു പൊട്ടിക്കുകയും ചെയ്തതായി പറയുന്നു രമേശ്‌ നിലവിളിച്ചത് കേട്ട് മർദ്ദിച്ചവർ ഓടി രക്ഷപ്പെട്ടു അവിടെനിന്നും രക്ഷപ്പെട്ട  രമേശ്  അടുത്തുള്ള വീട്ടിൽ അഭയം പ്രാപിച്ചു അവർ പുനലൂർ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി രമേശിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
താടിഎല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് സംസാരിക്കുവാനും സാധിക്കുന്നില്ല കഴുത്തിൽ ചവിട്ടി  പിടിച്ചതിനാൽ ആഹാരം കഴിക്കുവാനും സാധിക്കുന്നില്ല വെള്ളം മാത്രമേ ഇപ്പോൾ കുടിക്കുവാൻ കഴിയുന്നുള്ളൂ കൈവശമുണ്ടായിരുന്ന 1500 രൂപയും അക്രമികൾ കവർന്നതായി രമേശ് പറയുന്നു കുടുംബത്തിലെ ഏക ആശ്രയമാണ് രമേശ്  അമ്മയും അമ്മൂമ്മയും ഭാര്യയും കുട്ടിയും സുഹോദരിയും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ആശ്രയമാണ് രവേശ് 
മുമ്പും കോളനിയിൽ അക്രമസംഭവം നടന്നിട്ടുണ്ട് ആ കേസിലും പ്രതികളാണ് മഹേഷ്,മണിലാൽ എന്നിവർ ഇവർ ആളുമാറി രമേശനെ മർദ്ദിച്ചത് ആകാം എന്നാണ് വീട്ടുകാർ സംശയിക്കുന്നത്.അക്രമി സംഘത്തിനെതിരെ പുനലൂര്‍ പോലീസില്‍ പരാതി നല്‍കും
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.