''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമൺ ആയിരനെല്ലൂരിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്പോടക വസ്തു പൊട്ടിത്തെറിച്ചു.


തെന്മല: ഇടമൺ ആയിരനെല്ലൂരിൽ സ്പോടക വസ്തു പൊട്ടിത്തെറിച്ചു.വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്പോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ആയിരനെല്ലൂർ ചാഴി പുറത്ത് വീട്ടിൽ സജീവിന്റെ ഉടമസ്തയിലുള്ള വീട്ടിലാണ് വൈകുന്നേരം നാല് മണിയോടെ വലിയ ശബ്ദത്തിൽ ഉഗ്രശേഷിയുള്ള സ്പോടക വസ്തു പൊട്ടിയത്. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. വീടിനുള്ളിൽ സജീവിന്റെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു.എന്നാൽ ആർക്കും തന്നെ പരുക്കുകൾ ഇല്ല. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടികൂടിയപ്പോഴേക്കും പ്രദേശം പുകപടലം കൊണ്ട് നിറഞ്ഞിരുന്നതായ് ദൃക്സാക്ഷികൾ പറയുന്നു. സംഭവം അറിഞ്ഞെത്തിയ തെന്മല പോലീസ് പൊട്ടിത്തെറിച്ച സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ ശേഖരിച്ചു. തുടർന്ന് വീട് പൂട്ടി പോലീസ് സീൽ ചെയ്യുകയും ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.