''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബസിനുള്ളില്‍ ഛർദ്ദിച്ചു ആദിവാസി യുവാവിന് പിറവന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക ക്രൂരമര്‍ദ്ദനം


പത്തനാപുരം: അച്ചൻകോവിൽ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഛർദ്ദിച്ചു എന്ന പേരിലാണ്  ആദിവാസി യുവാവിനെ  പിറവന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഷീദും അച്ചൻകോവിൽ എസ്.ഐ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളും ചേര്‍ന്ന് മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത് മർദ്ദനത്തിന് ഇരയായ മുള്ളുമല ഗിരിജൻ കോളനി ഊരുമൂപ്പൻ സജു സത്യൻ സുഹൃത്ത്  നിധീഷ് എന്നിവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച വൈകിട്ട് 7 മണിക്ക് അച്ചൻകോവിൽ ഭാഗത്തേക്ക് പോകുന്ന ബസിൽ ആയിരുന്നു സംഭവം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സജു സത്യൻ ബസിൽ ഛർദ്ദിക്കുകയായിരുന്നു തുടർന്ന് ബസ് ജീവനക്കാർ ബഹളം വയ്ക്കുകയും നാട്ടുകാർ കൂടുകയും ചെയ്തു സംഭവമറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഷീദ്‌ സുഹൃത്തിനെക്കൊണ്ട് ഛർദ്ദിൽ കോരിക്കുകയും പിന്നീട് ഇരുവരെയും മർദ്ദിക്കുകയുമായിരുന്നു എന്ന് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയവർ പറയുന്നു.കോളനിയിലേക്കുള്ള റോഡിൽ സ്വകാര്യവ്യക്തി തടി മുറിച്ചിട്ട് ഗതാഗത തടസ്സം  മുൻപ് ഉണ്ടാക്കിയിരുന്നു ഇത് ചോദ്യം ചെയ്തു ഊരുമൂപ്പൻ എന്ന നിലയിൽ സജു സത്യൻ പോലീസിൽ പരാതി നൽകിയിരുന്നു ഇതിന് പ്രതികാര നടപടി എന്ന നിലയിൽ ആകണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും അച്ചൻകോവിൽ എസ്.ഐ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളും ചേർന്ന് തങ്ങളെ  മർദ്ദിച്ചതെന്ന് പുനലൂർ ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു പട്ടികവർഗ്ഗ  പീഡന നിരോധന നിയമം അനുസരിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന് എതിരെയും എസ്.ഐ എന്ന് പരിചയപ്പെടുത്തിയ ആൾക്കെതിരെയും കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
വാര്‍ത്തകള്‍ക്ക്  യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക ലിങ്ക് 

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.