''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭ​വ​ന പ​ദ്ധ​തി ആ​ദ്യ ഗ​ഡു വി​ത​ര​ണ​വും ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും ഇന്ന്


പു​ന​ലൂ​ര്‍: 2020 ന​കം എ​ല്ലാ​വ​ര്‍​ക്കും വീ​ട് എ​ന്ന ല​ക്ഷ്യ​വു​മാ​യി പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​യി​രം വീ​ടു​ക​ളു​ടെ നി​ര്‍​മ്മാ​ണം തു​ട​ങ്ങു​ന്നു. പിഎംഎവൈ ലൈ​ഫ് പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വീ​ട് നി​ര്‍​മ്മാ​ണം.
ഈ ​വ​ര്‍​ഷം ആ​യി​ര​ത്തി മു​ന്നൂ​റ് കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് ല​ഭ്യ​മാ​ക്കും. ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത​വ​ര്‍​ക്കും വീ​ട് ന​ല്‍​കും. നാ​ല് ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വീ​ടി​ന് ന​ല്‍​കു​ന്ന​ത്. ആ​യി​രം വീ​ടു​ക​ള്‍​ക്ക് ആ​ദ്യ ഗ​ഡു വി​ത​ര​ണ​വും ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും ഇന്ന് മൂന്നിന് ചെ​മ്മ​ന്തൂ​രി​ല്‍ ന​ട​ക്കു​മെ​ന്ന് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം ​എ രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു.
​ചെ​മ്മ​ന്തൂ​ര്‍ സാം​സ്ക്കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ജെ ​മേ​ഴ്സി ക്കു​ട്ടി അ​മ്മ വീ​ടു​ക​ളു​ടെ ആ​ദ്യ ഗ​ഡു വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം ​എ രാ​ജ​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​കും. ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളെ​ല്ലാം ഗു​ണ​ഭോ​ക്തൃ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ഭ്യ​ര്‍​ഥിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.