''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബി.​എ​സ്‌.എ​ന്‍.​എ​ല്‍ ട​വ​ര്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധം


കു​ള​ത്തു​പ്പു​ഴ :കു​ള​ത്തു​പ്പു​ഴ എക്സ്സ​ര്‍​വീ​സ്മെ​ന്‍ കോ​ള​നി​യി​ല്‍ ഹൈ​ടെക്ക് ഡ​യ​റി ഫാ​മി​നു​ള്ളി​ല്‍ ബി​.എ​സ്‌.എ​ന്‍​.എ​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ട​വ​ര്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്ക​ണമെന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് മാ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഹൈ​ടെക്ക് ഡ​യ​റി ഫാ​മി​നു​ള്ളി​ല്‍ ട​വ​ര്‍ സ്ഥാ​പി​ച്ചി​ട്ടു ര​ണ്ടു വ​ര്‍​ഷ​ത്തി​ല്‍ അ​ധി​ക​മാ​യി. നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി​യ ട​വ​ര്‍ ഇ​നി​യും പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല.
ഈ ​ട​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യാ​ല്‍ വ​ന​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ക​ട്ടി​ള​പ്പാ​റ, മ​രു​തി​മൂ​ട്, നെ​ടു​വ​ന്നൂ​ര്‍ ക​ട​വ് എ​ന്നി​വിട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. വ​ന​പ്ര​ദേ​ശം ആ​യ​തി​നാ​ല്‍ വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം അ​ട​ക്കം ഉ​ണ്ടാ​യാ​ല്‍ നി​ല​വി​ല്‍ പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ഇ​വി​ടെ യാ​തൊ​രു മാ​ര്‍​ഗ​വു​മി​ല്ല. തെ​ന്മ​ല ഇ​ക്കോ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ടൂ​റി​സം പ​ദ്ധ​തി ആ​വി​ഷി​ക​രി​ച്ച മാ​ന്‍ സ​ങ്കേ​തം അ​ട​ക്ക​മു​ള്ള ക​ട്ടി​ള​പ്പാ​റ​യി​ല്‍ സ്വ​കാ​ര്യം മൊ​ബൈ​ല്‍ ക​മ്ബ​നി​ക​ളു​ടെ സേ​വ​നം പോ​ലും ല​ഭ്യ​മ​ല്ല.
വ​ന്യ​മൃ​ഗ ശ​ല്യ​മോ എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​ത​മോ ഉ​ണ്ടാ​യാ​ല്‍ പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ മാ​ര്‍​ഗം ഇ​ല്ലെന്ന് വ​ന​പാ​ല​ക​ര്‍ ത​ന്നെ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ സിം​കാ​ര്‍​ഡു​ക​ള്‍ അ​ട​ക്കം ബി​എ​സ്‌എ​ന്‍​എ​ല്‍ ആ​യ​തി​നാ​ല്‍ ​ട​വ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ അ​ത് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും എ​ന്നും സെ​ക്ഷ​ന്‍ ഫോ​റെ​സ്റ്റ​റാ​യ സു​ഹൃ​ദ് വ​ര്‍​ത്തി പ​റ​ഞ്ഞു. പ​ല​ത​വ​ണ ബ​ന്ധ​പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല​ന്ന് നാ​ട്ടു​കാ​ര​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജോ​ണി പ​റ​ഞ്ഞു.
കെ​എ​ല്‍​ഡി​ബോ​ര്‍​ഡി​ന് സ​മീ​പ​ത്തെ ഒ​രു പൊ​തു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപിയോട് നാ​ട്ടു​കാ​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. ബി​എ​സ്‌എ​ന്‍​എ​ല്‍ അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പെ​ട്ട് അ​ടി​യി​ന്തി​ര ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി മാ​സ​ങ്ങ​ള്‍ ക​ഴി​യു​മ്ബോ​ഴും ട​വ​ര്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി​ട്ടി​ല്ല. ബി​എ​സ്‌എ​ന്‍​എ​ല്‍ ട​വ​ര്‍ നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന കെ​എ​ല്‍​ഡി ബോ​ര്‍​ഡ് ഓ​ഫീ​സി​ലേ​ക്ക് സ​മ​ര​ങ്ങ​ള്‍ അ​ട​ക്കം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.