
പുനലൂര്‍;നെല്ലിപ്പള്ളി കല്ലാര്‍ പുതിയ വീട്ടില്‍ റിട്ട.ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ജീവനക്കാരന്‍ പി.മത്തായി (65)നിരൃാതനായി.സംസ്കാരം ഇന്ന് (ചൊവ്വ) 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വാളക്കോട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.ഭാരൃ;പി.ഡി.ലീലാമ്മ (റിട്ട.അഡ്മിനിസ്ട്രീവ് അസിസ്റ്റന്റ് കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ).മക്കള്‍;ജിബി,സിബി.മരുമക്കള്‍;ജിനു,സുകനൃ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ