''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചാ​യ​ക്ക​ട ഉ​ട​മ​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി


കൊ​ട്ടാ​ര​ക്ക​ര: പു​ല​ര്‍​ച്ചെ ക​ട തു​റ​ക്കാ​ന്‍ പോ​യ ചാ​യ​ക്ക​ട ഉ​ട​മ​യെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് പ​രാ​തി. നെ​ടു​വ​ത്തൂ​ര്‍ വെ​ണ്‍​മ​ണ്ണൂ​ര്‍ മോ​ഹ​ന വി​ലാ​സ​ത്തി​ല്‍ മോ​ഹ​ന(52)​നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍ കാ​ണാ​താ​യ​ത്. കി​ള്ളൂ​ര്‍ ജം​ഗ്ഷ​നി​ലാ​ണ് ഇ​ദ്ദേ​ഹം ചാ​യ​ക്ക​ട ന​ട​ത്തി​വ​രു​ന്ന​ത്.
പ​തി​വു​പോ​ലെ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.30ഓ​ടെ മോ​ഹ​ന​ന്‍ ക​ട​യി​ലേ​ക്ക് പോ​യി. ക​ട തു​റ​ന്നെ​ങ്കി​ലും രാ​വി​ലെ ക​ട​യി​ലെ​ത്തി​യ​വ​ര്‍ മോ​ഹ​ന​നെ ക​ണ്ടി​ല്ല. ത​റ​യി​ല്‍ ര​ക്ത​ക്ക​റ​പോ​ലെ കാ​ണ​പ്പെ​ട്ട​ത് സം​ശ​യ​ത്തി​നി​ട ന​ല്‍​കി. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളെ​ത്തി കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
അ​പ​സ്മാ​ര ബാ​ധ​യു​ണ്ടാ​കാ​റു​ള്ള​തി​നാ​ല്‍ ക​ട​യു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും വൈ​കു​ന്നേ​ര​വും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ വ​ച്ചി​ട്ടു​മു​ണ്ട്. മോ​ഹ​ന​ന്‍റെ പ​ക്ക​ല്‍ 10,000 രൂ​പ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ത് അ​പ​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്ന​താ​ണോ​യെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.
എ​ന്നാ​ല്‍ ക​ട​യ്ക്കു​ള്ളി​ല്‍ അ​ക്ര​മം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും​ത​ന്നെ​യി​ല്ല. ത​റ​യി​ല്‍ ക​ണ്ട​ത് ര​ക്ത​ക്ക​റ ത​ന്നെ​യാ​ണോ​യെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.