''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചൗക്ക റോഡില്‍ കലുങ്ക് തകര്‍ന്നതിനാല്‍ ഗതാഗതം സമ്പൂർണമായും നിരോധിച്ചു


പുനലൂർ:ചൗക്ക റോഡിൽ കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നതിനെ തുടർന്നു നഗരത്തിലെ വൺവേ ആയി ഉപയോഗിക്കുന്ന ചൗക്ക റോഡിലൂടെയുള്ള ഗതാഗതം സമ്പൂർണമായും നിരോധിച്ചു.  ഇന്നലെ രാവിലെയാണു ടാറിന്റെ ഉപരിതലം 15 ഇഞ്ചോളം വിസ്തൃതിയിൽ ഇടിഞ്ഞ് താഴ്ന്നത്.കൂടാതെ സമീപത്തുള്ള ബി.എസ.എന്‍.എല്‍ ഓഫീസിന്റെ മതിലിന്റെ അടിഭാഗത്തുള്ള കല്ലുകള്‍ ഇളകിയ നിലയിലും ആണ്.ഇത് വഴിയാണ് ഓടയിലെ മലിനജലം ഒഴുകുന്നത്‌. കനത്ത മഴ പെയ്തതോടെ കൂടുതൽ ഭാഗത്ത് വിള്ളൽ ഉണ്ടായതോടെയാണു ഗതാഗതം നിരോധിച്ചത്. രാവിലെ മുതൽ ഇതുവഴി ഭാഗികമായി ഗതാഗതം നിരോധിച്ചിരുന്നു.   ഇന്ന് ഈ ഭാഗത്ത് ടാറിങ് ഇളക്കി അറ്റകുറ്റപ്പണി നടത്തും. ചൗക്ക റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ ചെമ്മന്തൂർ ജംക്​ഷനിൽ നിന്നു വാഹനങ്ങൾ ദേശീയപാതയിലെ മെയിൻ റോഡിലൂടെ കടന്നുപോകണം.ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വഴി അടഞ്ഞതോടെ പുനലൂരില്‍ ഗതാഗതക്കുരുക്ക് വരുംദിവസങ്ങളില്‍ രൂക്ഷമാകും.
ഏകദേശം  അമ്പത് വര്‍ഷങ്ങള്‍ക്ക് മുകളില്‍ പഴക്കം ഉണ്ടെന്നും അന്ന് പൈപ്പ്‌ ആണ് ഉപയോഗിച്ചത് എന്നും പഴമക്കാര്‍ പുനലൂര്‍ ന്യുസിനോട് പറഞ്ഞു.
വീഡിയോ  വാര്‍ത്തകള്‍ക്ക് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.